ജി.യു.പി.എസ്. കരിമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. കരിമ്പ | |
---|---|
വിലാസം | |
പനയം പാടം പനയം പാടം , കരിമ്പ പി.ഒ. , 678597 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0492 4247172 |
ഇമെയിൽ | gupskarimba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21877 (സമേതം) |
യുഡൈസ് കോഡ് | 32060700307 |
വിക്കിഡാറ്റ | Q64689444 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമ്പ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 350 |
പെൺകുട്ടികൾ | 346 |
ആകെ വിദ്യാർത്ഥികൾ | 696 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് കുമാർ.എം |
പി.ടി.എ. പ്രസിഡണ്ട് | എ.എസ്. ജാഫറലി |
എം.പി.ടി.എ. പ്രസിഡണ്ട് | സുമി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പാലക്കാട്' ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ - പനയംപാടം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ കരിമ്പ
ചരിത്രം
1896 ൽ പനയംപാടം കുതിര വട്ടത്തെ തമ്പാൻമാരാണ് സ്കൂൾ സ്ഥാപിച്ചത്. മോനോൻമാരുടെ പത്തായപ്പുരയിലാണ് ആദ്യമായി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ഇന്ന് ഈ സ്ഥലത്ത് സെന്റ്മേരീസ് കോൺവെന്റാണ് സ്ഥിതി ചെയ്യുന്നത്.കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
സ്ഥലം കെട്ടിടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മറ്റുള്ളവ
മാനേജ്മെന്റ്
കരിമ്പ പഞ്ചായത്തിന്റെ കീഴിൽ മണ്ണാർക്കാട് brc പരിധിയിൽ വരുന്ന ഗവണ്മെന്റ് യു. പി. സ്കൂളാണ് ഇത്.
അധ്യാപകർ
ക്രമ
നമ്പർ |
പേര് | ഉദ്യോഗപ്പേര് | |
---|---|---|---|
1 | എം.സന്തോഷ് കുമാർ | ഹെഡ്മാസ്റ്റർ | |
2 | പി.വി.അബ്ദുറഹിമാൻ | പി.ഡി.ടീച്ചർ | |
3 | മുംതാസ്.എ | പി.ഡി.ടീച്ചർ | |
4 | മോൻസി ജോസഫ് | പി.ഡി.ടീച്ചർ | |
രമ.പി | പി.ഡി.ടീച്ചർ | ||
ഷാജിമോൾ.കെ.എ | പി.ഡി.ടീച്ചർ | ||
ഖദീജ.വി | പി.ഡി.ടീച്ചർ | ||
പത്മാവതി.ടി.പി | പി.ഡി.ടീച്ചർ | ||
സംഗീത.പി | എൽ.പി.എസ്.എ | ||
അബ്ദുൽ സലീം.വി.പി | അറബിക് ടീച്ചർ | ||
നീതു.കെ.വൈ | യു.പി.എസ്.എ | ||
ശമീമ.എ.എസ് | യു.പി.എസ്.എ | ||
സിനിതോമസ്.പി.ജെ | പി.ഡി.ടീച്ചർ | ||
സീന.ആർ | യു.പി.എസ്.എ | ||
രാധിക.എം | എൽ.പി.എസ്.എ | ||
പ്രവീണ.എം | യു.പി.എസ്.എ | ||
നാദിഷ.പി.എസ് | എൽ.പി.എസ്.എ | ||
ശ്രീലത.എ | എൽ.പി.എസ്.എ | ||
സെബിന.എ.എം | എൽ.പി.എസ്.എ | ||
മുസ്തഫ.കെ | അറബിക് ടീച്ചർ | ||
അശ്വനി.എസ് | ഹിന്ദി ടീച്ചർ | ||
ദിവ്യ.കെ.എം | എൽ.പി.എസ്.എ | ||
ശ്രീവിദ്യ | ഹിന്ദി ടീച്ചർ | ||
സഫന.കെ.എ | ഒ.എ | ||
പത്മജ.പി | പ്രീപ്രൈമറി ടീച്ചർ | ||
സുജാത.വി.എ | ആയ |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | സന്തോഷ് കുമാർ എം | 02.12.2021 | |
ശോഭാ ഗണേഷ് | 10.06.2019 | 15.06.2020 | |
എൽസമ്മ.എം.എ | 31.03.2019 | ||
ചാക്കോ.എൻ | |||
എൽസമ്മ.എം.എ | |||
ശശരിധരൻ നായർ | |||
കെ.പി.അബ്ദുൽ റഷീദ് | |||
പി.ടി.ഏലിയാമ്മ | |||
പി.ഉമർ മാസ്റ്റർ | |||
ഇസ്മാഈൽ കുട്ടി | |||
പി.ടി.എ പ്രസിഡന്റുുമാർ
പോര് | കാലഘട്ടം | ||
---|---|---|---|
എ.എസ്.ജാഫറലി | 2019 | 2022 | |
പി.സൈതലവി | 2018 | 2019 | |
എ.എസ്.ജാഫറലി | 2015 | 2018 | |
പി.ഇസ്മാഈൽ | 2014 | 2015 | |
പി.എസ്.അബ്ദുൽകരീം | 2013 | 2014 | |
എം.എസ്.നാസർ | 2013 | ||
കെ.മോഹൻദാസ് | |||
എം.എസ്.നാസർ | |||
രാമകൃഷ്ണൻ നായർ | |||
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
കെ.മോഹൻദാസ്,എം.എസ്.നാസർ,പി.സി.ജയപ്രകാശ്,ബാസ്കരൻ മാസ്റ്റർ,ശമീമ ടീച്ചർ, .......
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* ദേശീയപാത 966 ൽ മണ്ണാർക്കാട് നിന്നും ബസ്സ് മാർഗ്ഗം പാലക്കാട് ഭാഗത്തേക്ക് 14 കി.മി സഞ്ചരിച്ച് കരിമ്പ പനയംപാടം ബസ്സ് സ്റ്റോപ്പിൽ നിന്നും 650 മീറ്റർ വടക്ക് * ദേശീയപാത 966 ൽ പാലക്കാട് നിന്നും ബസ്സ് മാർഗ്ഗം മണ്ണാർക്കാട് ഭാഗത്തേക്ക് 22 കി.മി സഞ്ചരിച്ച് കരിമ്പ പനയംപാടം ബസ്സ് സ്റ്റോപ്പിൽ നിന്നും 650 മീറ്റർ വടക്ക് |
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21877
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ