എ.എൽ.പി.എസ്. കാട്ടുകുളം അലനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(21846 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. കാട്ടുകുളം അലനല്ലൂർ
വിലാസം
കാട്ടുകുളം

കാട്ടുകുളം
,
അലനല്ലൂർ പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം1 - 6 - 1960
വിവരങ്ങൾ
ഫോൺ04924 260385
ഇമെയിൽalpskattukulamalanallur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21846 (സമേതം)
എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32060700113
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ലൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ150
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ. കെ.സി
പി.ടി.എ. പ്രസിഡണ്ട്നസീർ എ.പി
എം.പി.ടി.എ. പ്രസിഡണ്ട്സഫിയ. കെ
അവസാനം തിരുത്തിയത്
22-11-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1960-61 കാലഘട്ടത്തിലാണ് എ .എൽ .പി .സ്കൂൾ കാട്ടുകുളം പ്രവർത്തനമാരംഭിച്ചത്: അതിന് മുമ്പ് ഈ പ്രദേശത്തിന്റെ സമീപത്ത് കുന്നിൻ പുറത്ത് ഒരു സ്കൂൾ പ്രവർത്തിച്ചിരുന്നു: പ്രദേശത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയും ദാരിദ്രവും കാരണം കുട്ടികൾ സ്കൂളിലേക്ക് എത്താത്തതിനാൽ ആ വിദ്യാലയം നിർത്തലാക്കുകയും സ്കൂർ കുന്ന് എന്ന പേര് നിലനിൽക്കുകയും ചെയ്യുന്നു. പിന്നീട് പ്രഥമിക വിദ്യാഭ്യാസം പോലും ലഭിക്കാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന ഒരു തലമുറയെ സ്കൂളിലേക്ക് എത്തിക്കാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന ഒരു തലമുറയെ സ്കൂളിൽ എത്തിക്കാൻ വേണ്ടി ശ്രീ ആലായൻ കുഞ്ഞലവി സാഹിബ് എന്ന പ്രമുഖ വ്യക്തി 1960 ൽ ഈ വിദ്യാലയം ആരംഭിച്ചു;നിലവിലുള്ള കെട്ടിടം നിർമിക്കുന്നതിന് മുമ്പ് കാട്ടുകുളം മദ്രസയിൽ 1, 2, ക്ലാസുകൾ തുടങ്ങി കെട്ടി s നിർമാണത്തിനു ശേഷം ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി തുടരുന്നു 'വിസ്ത്യ തി യിൽ 2 എക്കർ 14 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 50 പതിറ്റാണ്ട് പിന്നിട്ടു. ആദ്യത്തെ പ്രധാന അധ്യാപക്ഷ കുട്ടികൃഷ്ണൻ മാസ്റ്റർ ആയിരുന്നു.പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ട്. പ്രബോധന ആവശ്യങ്ങൾക്കായി 9 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ്, അത് പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയും 1000 പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്. ഐടി അധിഷ്ഠിത പഠനങ്ങൾക്കായി സ്‌കൂളിൽ 5 ലാപ്ടോപ്പുകളും 2 പ്രൊജക്ടറും ഉണ്ട് 2 സ്മാർട് ക്ളാസ്റൂമും സ്‌കൂളിൽ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജ്ഞാനേശ൯ (മു൯ എച്ച് എം)
  2. സക്കീന ടീച്ചർ (മു൯ എച്ച് എം)
  3. ഹംസ വി.ടി (അറബിക്ക് അധ്യാപക൯)
  4. ലീല ടീച്ചർ
  5. റോസമ്മ ടീച്ചർ
  6. ത്രേസ്യാമ്മ ടീച്ചർ
  7. പ്രേമ ടീച്ചർ
  8. വത്സല ടീച്ചർ
  9. കുഞ്ഞിപ്പു ടീച്ചർ
  10. രുഗ്മിണി ടീച്ചർ
  11. അബ്ദുൽ റസാഖ് ടി (അറബിക്ക് അധ്യാപക൯)

നേട്ടങ്ങൾ

LSS

ക്രമ നമ്പർ വർഷം എണ്ണം
1 2018-19 3
2 2019-20 5
3 2020-21 1
4 2021-22 2
5 2022-23 2

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ. അബ്ദു (റിട്ടയേർഡ് ലക്ചറർ)
  2. ബാബു .എ (ഹയർ സെക്കന്ററി അധ്യാപക൯)
  3. അസ്ഹറലി എം (ഹൈസ്ക്കൂൾ അധ്യാപക൯)
  4. മുഹമ്മദ് ഹാഷിം (എ൯ജിനീയർ)
  5. ഷറീന (എ൯ജിനീയർ)
  6. മുഹ്സിന വി (എ൯ജിനീയർ)
  7. ഹിബ പി.എച്ച് (ടീച്ചർ)
  8. അഖിൽ പി.എച്ച് (ഡിസൈനർ)
  9. ജാബിർ ഇ.പി (ടീച്ചർ)
  10. ഷബീർ കെ.ടി (എ൯ജിനീയർ)
  11. റാഷിദ (ടീച്ചർ)
  12. സലീന (ടീച്ചർ)
  13. ഷരീഫ (ടീച്ചർ)
  14. ഫവാസ് (എ൯ജിനീയർ)
  15. വാഹിദ (ടീച്ചർ)
  16. റഷീദ് ആലായ൯ (പൊതു പ്രവർത്തക൯)
  17. അബ്ദുൽ അസീസ് മുതുകുറ്റി (ടീച്ചർ)
  18. മുഹമ്മദ് മുതുകുറ്റി (ടീച്ചർ)
  19. സൈദലവി (ഹയർ സെക്കന്ററി അധ്യാപക൯)
  20. തഹ്സീന ബാനു (എ൯ജിനീയർ)
  21. വിഷ്ണു എം വി (പോലീസ്)
  22. മുബഷിർ (ടീച്ചർ)

വഴികാട്ടി

Map