സഹായം Reading Problems? Click here


എ.എൽ.പി.എസ്. കാട്ടുകുളം അലനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എ.എൽ.പി.എസ്. കാട്ടുകുളം അലനല്ലൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 1960
സ്കൂൾ കോഡ് 21846
സ്ഥലം മണ്ണാർക്കാട്
സ്കൂൾ വിലാസം അലനല്ലൂർ പി.ഒ,
പിൻ കോഡ് 678601
സ്കൂൾ ഫോൺ 9400630336
സ്കൂൾ ഇമെയിൽ alpskattukulamalanallur@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല
ഭരണ വിഭാഗം {{{ഭരണ വിഭാഗം}}}
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 98
പെൺ കുട്ടികളുടെ എണ്ണം 105
വിദ്യാർത്ഥികളുടെ എണ്ണം 203
അദ്ധ്യാപകരുടെ എണ്ണം 10
പ്രധാന അദ്ധ്യാപകൻ ഉഷ .കെ.സി
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

[[Category: വിദ്യാഭ്യാസ ഉപ ജില്ലയിലെ {{{ഭരണ വിഭാഗം}}} വിദ്യാലയങ്ങൾ]]


ചരിത്രം

സ്കൂൾ ചരിത്രം


1960-61 കാലഘട്ടത്തിലാണ് എ .എൽ .പി .സ്കൂൾ കാട്ടുകുളം പ്രവർത്തനമാരംഭിച്ചത്: അതിന് മുമ്പ് ഈ പ്രദേശത്തിന്റെ സമീപത്ത് കുന്നിൻ പുറത്ത് ഒരു സ്കൂൾ പ്രവർത്തിച്ചിരുന്നു: പ്രദേശത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയും ദാരിദ്രവും കാരണം കുട്ടികൾ സ്കൂളിലേക്ക് എത്താത്തതിനാൽ ആ വിദ്യാലയം നിർത്തലാക്കുകയും സ്കൂർ കുന്ന് എന്ന പേര് നിലനിൽക്കുകയും ചെയ്യുന്നു. പിന്നീട് പ്രഥമിക വിദ്യാഭ്യാസം പോലും ലഭിക്കാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന ഒരു തലമുറയെ സ്കൂളിലേക്ക് എത്തിക്കാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന ഒരു തലമുറയെ സ്കൂളിൽ എത്തിക്കാൻ വേണ്ടി ശ്രീ ആലായൻ കുഞ്ഞലവി സാഹിബ് എന്ന പ്രമുഖ വ്യക്തി 1960 ൽ ഈ വിദ്യാലയം ആരംഭിച്ചു;നിലവിലുള്ള കെട്ടിടം നിർമിക്കുന്നതിന് മുമ്പ് കാട്ടുകുളം മദ്രസയിൽ 1, 2, ക്ലാസുകൾ തുടങ്ങി കെട്ടി s നിർമാണത്തിനു ശേഷം ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി തുടരുന്നു 'വിസ്ത്യ തി യിൽ 2 എക്കർ 14 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 50 പതിറ്റാണ്ട് പിന്നിട്ടു. ആദ്യത്തെ പ്രധാന അധ്യാപക്ഷ കുട്ടികൃഷ്ണൻ മാസ്റ്റർ ആയിരുന്നു.പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി