എ.എം.എൽ.പി.എസ്.നടുവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
(20632 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കൈപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത വിദ്യാലയമാണ് എ .എം .എൽ .പി സ്‌കൂൾ നടുവട്ടം

എ.എം.എൽ.പി.എസ്.നടുവട്ടം
വിലാസം
നടുവട്ടം

നടുവട്ടം
,
നടുവട്ടം പി.ഒ.
,
679308
,
പാലക്കാട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽamlpsnaduvattam@gmail.com
കോഡുകൾ
സ്കൂൾ കോഡ്20632 (സമേതം)
യുഡൈസ് കോഡ്32061100406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവേഗപ്പുറ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ122
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ272
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബൂബക്കർ സിദ്ദീഖ് വി.പി
പി.ടി.എ. പ്രസിഡണ്ട്ഷഹനാസ് പി
എം.പി.ടി.എ. പ്രസിഡണ്ട്മുഫ്‌സിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ അധ്യാപകർ :

Sl.No പേര് കാലഘട്ടം
1 പെരുമാൾ
2 ജഗന്നാഥൻ
3 നീലകണ്ഠൻ എളയത്
4 സഫിയ
5 സുമ
6 അബ്ദുസ്സലാം
7 ഫാത്തിമ
8 ജമീല
9 അഷറഫ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.അബ്ബാസ് കൈപ്പുറം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

 • പട്ടാമ്പി  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിമൂന്നുകിലോമീറ്റർ) 
 • നാഷണൽ ഹൈവെയിൽ വളാഞ്ചേരി  ബസ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.നടുവട്ടം&oldid=2528749" എന്ന താളിൽനിന്ന് ശേഖരിച്ചത്