എ.എൽ.പി.എസ്.പെരിങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
(20536 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്.പെരിങ്ങോട്
വിലാസം
പെരിങ്ങോട്

പെരിങ്ങോട് പി.ഒ.
,
679535
,
പാലക്കാട് ജില്ല
സ്ഥാപിതം12 - 6 - 1912
വിവരങ്ങൾ
ഫോൺ0466 2370146
ഇമെയിൽalpschoolperingode@gmail.com
കോഡുകൾ
സ്കൂൾ കോഡ്20536 (സമേതം)
യുഡൈസ് കോഡ്32061300401
വിക്കിഡാറ്റQ64690419
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംനാഗലശ്ശേരി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ282
പെൺകുട്ടികൾ268
ആകെ വിദ്യാർത്ഥികൾ550
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻRajeev t
പി.ടി.എ. പ്രസിഡണ്ട്Arjunan
എം.പി.ടി.എ. പ്രസിഡണ്ട്Nisha Ganesh
അവസാനം തിരുത്തിയത്
21-06-202520536


പ്രോജക്ടുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ പെരിങ്ങോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.പെരിങ്ങോട്.

ചരിത്രം

1912 ജൂണിൽ 12 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കൂടുതൽ

ഭൗതികസൗകര്യങ്ങൾ

  • ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം , ചുറ്റുമതിൽ.
  • വിശാലമായ കളിസ്ഥലം , കളി ഉപകരണങ്ങൾ.
  • കമ്പ്യൂട്ടർ റൂം , സ്ക്കൂൾ ലൈബ്രറി
  • സ്ക്കൂൾ റേഡിയോ .
  • പൂന്തോട്ടം
  • അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പൂമുള്ളി മന വാസുദേവൻ നമ്പൂതിരിപ്പാട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

കൂറ്റനാടിൽ നിന്ന് 3 കിലോമീറ്ററും ചാലിശ്ശേരിയിൽ നിന്ന് 4 കിലോമീറ്ററും ഉള്ളിലായി സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.പെരിങ്ങോട്&oldid=2715108" എന്ന താളിൽനിന്ന് ശേഖരിച്ചത്