ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എ.എൽ.പി.എസ്.പെരിങ്ങോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അരീക്കര വളപ്പുകാർ നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടം ഏറ്റെടുത്ത് പൂമുള്ളി മനക്കാരാണ് ഈ പ്രൈമറി വിദ്യാലയം തുടങ്ങിയത്. 1912 ജൂൺ 6ന് അന്നത്തെ പൂമുള്ളി മനയിലെ കാരണവരായിരുന്ന പി.എം നാരായണൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ജോർജ്ജ് മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.