സഹായം Reading Problems? Click here


ബി.ഇ.എം.എൽ.പി.എസ്.ഷൊർണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(20436 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബി.ഇ.എം.എൽ.പി.എസ്.ഷൊർണ്ണൂർ
School-photo.png
വിലാസം
BEMLP SCHOOL, SHORANUR

ഷൊറണൂർ
,
679121
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽbemlpssrr@gmail.com
കോഡുകൾ
സ്കൂൾ കോഡ്20436 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലഷൊർണ്ണൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം37
പെൺകുട്ടികളുടെ എണ്ണം6
വിദ്യാർത്ഥികളുടെ എണ്ണം43
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി ജോസ്
പി.ടി.ഏ. പ്രസിഡണ്ട്നിഷ ബൈജു
അവസാനം തിരുത്തിയത്
26-09-202020436


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ഷൊർണൂരിലെ ആദ്യത്തെ വിദ്യാലയമാണിത്. കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിനു തുടക്കമിട്ട ബാസൽ മിഷൻ മിഷനറിമാർ 1903 ൽ സ്ഥാപിച്ച ഒരു വിദ്യഭ്യാസസ്ഥാപനമാണിത്.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികളും, ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബും, സ്റ്റാഫ് റൂം, അടുക്കള, ശുചിമുറികൾ, ഇവിടേയ്ക്ക് ആവശ്യമായ ബെഞ്ച് ഡസ്കുകൾ, മേശ കസേര, കമ്പ്യൂട്ടർ, അടുക്കള പാത്രങ്ങൾ എന്നിവയും ഉണ്ട്. വിദ്യാലയത്തിന് ചുറ്റുമതിലും ഗേറ്റും ഉണ്ട്. സ്കൂളിന്റെ മുൻവശത്തായി വറ്റാത്ത കിണറുണ്ട് കിണറിൽ മോട്ടോർ സ്ഥാപിച്ചു കുടിവെള്ള സംഭരണിയിൽ വെള്ളം നിറക്കുന്നു വാട്ടർ ആതോറിറ്റിയുടെ പൈപ് കണക്ഷനും ഉണ്ട്. അടുക്കളയിലും ശുചിമുറിയിലും ആയി മറ്റൊരു ജലസംഭരണിയും സ്ഥാപിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്
   NERKAZHACHA  NERKAZHACHA

മാനേജ്മെന്റ്

ബി ഇ യം മാനേജ്‌മന്റ്, കോഴിക്കോട് മാനേജർ: ഫാദർ സാജു ബെഞ്ചമിൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രഭാകരൻ മാസ്റ്റർ, ജാനകിയമ്മ ടീച്ചർ, ലിലി ടീച്ചർ, വെല്ലിങ്ടൺ മാസ്റ്റർ, യം ഓ ഫിലിപ്പ് മാസ്റ്റർ, ഇന്ദിരാദേവി ടീച്ചർ, ടി വി ശൂലപാണി, സോങ്‌സ്റ്റർ മാർട്ടിൻ, യം ഗിരിജ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി ബാലൻ മുൻ MLA C A എബ്രഹാം (ചെമ്മരിക്കാട്ടു) (മയിൽവാഹനം) Adv. പ്രഭാശങ്കർ ഡോക്ടർ അഫ്സൽ, ഷാനവാസ്, ഷമീർ, ഷിഹാബ്, (സൂര്യ കാറ്ററിങ്) ഹരീഷ് (പ്ലാസ കാറ്ററിങ്)

വഴികാട്ടി


"https://schoolwiki.in/index.php?title=ബി.ഇ.എം.എൽ.പി.എസ്.ഷൊർണ്ണൂർ&oldid=1016032" എന്ന താളിൽനിന്ന് ശേഖരിച്ചത്