ജി.എം.എൽ.പി.എസ്. സൗത്ത് പല്ലാർ
(19727 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരുനാവായ പഞ്ചായത്തിൽ സൗത്ത് പല്ലാർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു
ജി.എം.എൽ.പി.എസ്. സൗത്ത് പല്ലാർ | |
---|---|
വിലാസം | |
സൗത്ത് പല്ലാർ ജി എം എൽ പി എസ് സൗത്ത് പല്ലാർ , വൈരങ്കോട് പി.ഒ. , 676301 , മലപ്പുറം ജില്ല | |
സ്ഥാപിതം | 22 - 11 - 1973 |
വിവരങ്ങൾ | |
ഫോൺ | 9387006188 |
ഇമെയിൽ | headmastersouthpallar@gmail.com |
വെബ്സൈറ്റ് | gmlp-school-south-pallar.business.site www.gmlpssouthpallar.edu |
കോഡുകൾ | |
സ്കൂൾ കോഡ് | 19727 (സമേതം) |
യുഡൈസ് കോഡ് | 32051000303 |
വിക്കിഡാറ്റ | Q64563849 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്, തിരുനാവായ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 112 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് സിദ്ധിക് എം കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഗഫൂർ .എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
"ചരിത്രം"
1973 നവംബർ 22 ദേശാഭിമാനികളായ തദ്ദേശീയരാൽ സ്ഥാപിതം.
ഭൗതികസൗകര്യങ്ങൾ
- മികച്ച ഭൗതിക സൗകര്യങ്ങൾ.
മുൻസാരഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ:
- അമീർഷാ മുഹമ്മദ് ടിപി
- ശ്രീനാരായണൻ കെ
- രാമചന്ദ്രൻ കെ
നേട്ടങ്ങൾ
- മികച്ച പ്രതിഭകളെ വാർത്തെടുക്കുന്ന സ്ഥാപനം
ചിത്രജാലകം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരൂർ ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം.
- തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നിന്നും എളുപ്പം എത്തിച്ചേരാം.
- കോലൂപാലം, വൈരങ്കോട്, തിരുന്നാവായ എന്നിവടങ്ങളിൽ നിന്നും ഗതാഗത സൗകര്യം.
- തികച്ചും ഗ്രാമീണ അന്തരീക്ഷം.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19727
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ