ജി.എം.എൽ.പി.എസ്. സൗത്ത് പല്ലാർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവെ കോൾനിലമായ പ്രദേശമാണ് സൗത്ത് പല്ലാർ.കൃഷിയായിരുന്നു ഇവിടെത്തെ ജനങ്ങളുടെ മുഖ്യ ജീവനോപാധി.എന്നാൽ ഇന്ന് ഗൾഫ് ജോലിയും കച്ചവടവുമായാണ് പ്രധാന ജീവനോപാധി.