ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
(19434 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
വിലാസം
പരപ്പനങ്ങാടി

ജി.എം എൽ പി സ്കൂൾ പരപ്പനങ്ങാടി ടൗൺ
,
പരപ്പനങ്ങാടി പി.ഒ.
,
676303
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0494 2410265
ഇമെയിൽpgditownlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്19434 (സമേതം)
യുഡൈസ് കോഡ്32051200105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബോബൻ വി
പി.ടി.എ. പ്രസിഡണ്ട്മൻസൂർ കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ഹസ്‌ന
അവസാനം തിരുത്തിയത്
04-03-202419434


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ല‌യിലെ തീരദേശമായ പരപ്പനങ്ങാടിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുള്ള പ്രൈമറി വിദ്യാലയമാണ് പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്കൂൾ . ശതാബ്ദിയുടെ നിറവിലേക്ക് എത്തി നിൽക്കുന്ന ഈ മികവിന്റെ കേന്ദ്രത്തിൽ വിദ്യാരംഭത്തിന് തുടക്കം കുറിച്ച പ്രഗൽഭരാ‌യ നിരവധി വ്യക്തികളുണ്ട് . മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പരപ്പനങ്ങാടി ടൗണിലുള്ള ഒരു സർക്കാർ സ്കൂൾ ആണ് ജി.എം എൽ പി സ്കൂൾ പരപ്പനങ്ങാടി ടൗൺ

ചരിത്രം

              ​​മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പന്ത്രണ്ട് ക്ലാസ് മുറികളുള്ള സ്വന്തമായ കെട്ടിടത്തിലാ​ണ് സ്കുൂൾ പ്രവർത്തിക്കുന്നത്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

തൈക്കോണ്ടോ പരിശീലനം

ഫീൽഡ് ട്രിപ്പ്

കൂടുതൽ വായിക്കുക

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

                                        ശ്രീ : ചാത്തൻ.കെ ( 2009-2013 )
                                   ശ്രീമതി : ഇന്ദിര.കെ    ( 2007-2009 )
                                   ശ്രീമതി : വത്സല.കെ   ( 2004-2007 )
                                   ശ്രീമതി : കാളി           ( 1993-2004 )
                                       ശ്രീ  : എംബ്രാന്ദിരി  ( 1993 ന് മുൻപ് )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

                                            ശ്രീ : പി കെ . അബ്ദുറബ്ബ് ( മുൻ വിദ്യാഭ്യാസ മന്ത്രി )
                                            ശ്രി : എൻ പി . മുഹമ്മദ്  ( സാഹിത്യകാരൻ )
                                            ശ്രീ : റഷീദ് പരപ്പനങ്ങാടി ( എഴുത്തുകാരൻ )                                         


ക്ലബുകൾ

                * Science Club
                * SS Club
                * Mathematics Club
                * Health Club
                * I T Club
                * Arabic Club
                * English Club
                * Malayalam

കൂടുതൽ വായിക്കുക

അധിക വിവരങ്ങൾ

ചിത്രശാല

പഠന യാത്ര

കൂടുതൽ ചിത്രങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്താനുള്ള മാർഗ്ഗങ്ങൾ

            പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് സംസ്ഥാന പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു
{{#multimaps: 11.048285161045987, 75.85825849899335 |zoom=18 }}