ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
(G. M. L. P. S. Parappanangadi Town എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തീരദേശമായ പരപ്പനങ്ങാടിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളുള്ള പ്രൈമറി വിദ്യാലയമാണ് പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്കൂൾ . ശതാബ്ദിയുടെ നിറവിലേക്ക് എത്തി നിൽക്കുന്ന ഈ മികവിന്റെ കേന്ദ്രത്തിൽ വിദ്യാരംഭത്തിന് തുടക്കം കുറിച്ച പ്രഗൽഭരായ നിരവധി വ്യക്തികളുണ്ട് . മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പരപ്പനങ്ങാടി ടൗണിലുള്ള ഒരു സർക്കാർ സ്കൂൾ ആണ് ജി.എം എൽ പി സ്കൂൾ പരപ്പനങ്ങാടി ടൗൺ
| ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ | |
|---|---|
| വിലാസം | |
പരപ്പനങ്ങാടി പരപ്പനങ്ങാടി പി.ഒ. , 676303 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 0494 2410265 |
| ഇമെയിൽ | pgditownlp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19434 (സമേതം) |
| യുഡൈസ് കോഡ് | 32051200105 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
| താലൂക്ക് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി |
| വാർഡ് | 33 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബോബൻ വി |
| പി.ടി.എ. പ്രസിഡണ്ട് | മൻസൂർ കെ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹസ്ന |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പന്ത്രണ്ട് ക്ലാസ് മുറികളുള്ള സ്വന്തമായ കെട്ടിടത്തിലാണ് സ്കുൂൾ പ്രവർത്തിക്കുന്നത്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
തൈക്കോണ്ടോ പരിശീലനം
ഫീൽഡ് ട്രിപ്പ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ : ചാത്തൻ.കെ ( 2009-2013 )
ശ്രീമതി : ഇന്ദിര.കെ ( 2007-2009 )
ശ്രീമതി : വത്സല.കെ ( 2004-2007 )
ശ്രീമതി : കാളി ( 1993-2004 )
ശ്രീ : എംബ്രാന്ദിരി ( 1993 ന് മുൻപ് )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ : പി കെ . അബ്ദുറബ്ബ് ( മുൻ വിദ്യാഭ്യാസ മന്ത്രി )
ശ്രി : എൻ പി . മുഹമ്മദ് ( സാഹിത്യകാരൻ )
ശ്രീ : റഷീദ് പരപ്പനങ്ങാടി ( എഴുത്തുകാരൻ )
ക്ലബുകൾ
* Science Club
* SS Club
* Mathematics Club
* Health Club
* I T Club
* Arabic Club
* English Club
* Malayalam
അധിക വിവരങ്ങൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്താനുള്ള മാർഗ്ഗങ്ങൾ
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് സംസ്ഥാന പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു