ജി.എൽ.പി.എസ് ശുകപ്പുരം

(19225 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
GLPS SUKPURM
ജി.എൽ.പി.എസ് ശുകപ്പുരം
വിലാസം
ശുകപുരം

മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്19225 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅൻവർ സൽമ എം.എം
പി.ടി.എ. പ്രസിഡണ്ട്ലൈല
എം.പി.ടി.എ. പ്രസിഡണ്ട്ഷിബീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

എടപ്പാളിൽ നിന്ന് തൃശൂർ റോഡിലേക്ക് ഒന്നര കിലോമീറ്റര് അകലത്തിലുള്ള നടുവട്ടം അങ്ങാടിയിൽ നിന്ന് നെല്ലിശ്ശേരി റോഡിലേക്ക്100 മീറ്റർ ദൂരത്തിൽ തലയെടുപ്പോടെ നിലകൊള്ളുന്നു ഈ വിദ്യാലയം.ശുകപുരം മഠത്തിൽ ഭാരതി പിഷാരസ്സ്യരുടെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടവും ഇരുപതു രൂപ വാടകക്ക് 1925 ഇൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .1958 ലാണ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നത് .

പ്രഭാതത്തിലെ ഒത്തുകൂടലിനു സൗകര്യമുള്ള അങ്കണം.കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ശുചിമുറികൾ.കെട്ടുറപ്പുള്ള ക്ലാസ് മുറികൾ.ശുചിത്വമുള്ള അടുക്കള.AIR CONDITION ചെയ്ത SMART CLASSROOM .ശുദ്ധീകരണിയോടുകൂടിയ കുടിവെള്ള സൗകര്യം.യാത്രാസൗകര്യം


ഭൗതികസൗകര്യങ്ങൾ

..

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

എടപ്പാളിൽ നിന്ന് തൃശൂർ റോഡിലേക്ക് ഒന്നര കിലോമീറ്റര് അകലത്തിലുള്ള നടുവട്ടം അങ്ങാടിയിൽ നിന്ന് നെല്ലിശ്ശേരി റോഡിലേക്ക്100 മീറ്റർ ദൂരത്തിൽ തലയെടുപ്പോടെ നിലകൊള്ളുന്നു ഈ വിദ്യാലയം.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ശുകപ്പുരം&oldid=2527752" എന്ന താളിൽനിന്ന് ശേഖരിച്ചത്