ജി.എൽ.പി.എസ്.മുണ്ടുമുഴി

Schoolwiki സംരംഭത്തിൽ നിന്ന്
(18335 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ മുണ്ടുമുഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് മുണ്ടുമുഴികൂടുതൽ വായിക്കുക

ജി.എൽ.പി.എസ്.മുണ്ടുമുഴി
വിലാസം
മുണ്ടുമുഴി

വാഴക്കാട് പി.ഒ.
,
673640
,
മലപ്പുറം ജില്ല
സ്ഥാപിതം06 - 1955
വിവരങ്ങൾ
ഫോൺ0483 2724599
ഇമെയിൽglpsmundumuzhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്18335 (സമേതം)
യുഡൈസ് കോഡ്32050200314
വിക്കിഡാറ്റQ64567373
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംവാഴക്കാട് പഞ്ചായത്ത്‌
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ129
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമാദേവി പി എം
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ മുനീർ വാഴയിൽ
എം.പി.ടി.എ. പ്രസിഡണ്ട്മുഹസിന
അവസാനം തിരുത്തിയത്
07-08-202518335


പ്രോജക്ടുകൾ



ചരിത്രം

വിദ്യാഭ്യാസ രംഗത്ത് കേരളം സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലായിരുന്നു. കേരളത്തിന്റെ മൂന്നു ഭാഗങ്ങളായിരുന്നു തിരുവിതാംകൂറും കൊച്ചിയും മലബാറും. മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ (പ്രാഥമിക വിദ്യാഭ്യാസ വ്യാപനത്തിനായി) വിദ്യാലയങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. മുണ്ടുമുഴി പ്രദേശത്ത് സ്ഥാപിക്കപ്പെട്ട ഏകാധ്യാപക വിദ്യാലയമാണ് ജി.എൽ.പി.എസ് മുണ്ടുമുഴി കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

16 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്. 7 കമ്പ്യൂട്ടറുകളും 5 പ്രൊജക്ടറുകളും സ്കൂളിന് സ്വന്തമായുണ്ട്. കഞ്ഞിപ്പുര, മൂത്രപ്പുര, കുടിവെള്ളം എന്നിവയെല്ലാം മികച്ചതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകരുടെ / വിദ്യാർത്ഥികളുടെ രചനകൾ

ഭരണ നിർവ്വഹണം

  • വാഴക്കാട് ഗ്രാമ പഞ്ചായത്ത്
  • പി .ടി.എ
  • എം.ടി.എ
  • എസ്.എം.സി

ഞങ്ങളുടെ സാരഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

നിലവിലെ അധ്യാപകർ

വഴികാട്ടി

  • എടവണ്ണപ്പാറ - കോഴിക്കോട് റോഡിൽ മുണ്ടുമുഴി അങ്ങാടിക്കു സമീപം മുണ്ടുമുഴി ജുമാ മസ്ജിദിന് സമീപത്തുകൂടി ചാലിയാറിൻ തീരത്തേക്ക് പോകുന്ന വഴിയിൽ
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മുണ്ടുമുഴി&oldid=2798587" എന്ന താളിൽനിന്ന് ശേഖരിച്ചത്