മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(17549 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിൽ ഫറോക്ക് വിദ്യാഭ്യാസ ഉപജില്ലയിലെ മണ്ണൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1921 ലാണ്ഈ വിദ്യാലയം സ്ഥാപിതമായത്.ഈ വിദ്യാലയത്തിന്റെ 100ാം വാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നത്.

മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ
വിലാസം
മണ്ണൂർ

മണ്ണൂർ പി.ഒ.
,
673328
,
കോഴിക്കോട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0495 2473830
ഇമെയിൽmnaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17549 (സമേതം)
യുഡൈസ് കോഡ്32040400111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകടലുണ്ടി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ412
പെൺകുട്ടികൾ340
ആകെ വിദ്യാർത്ഥികൾ752
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. പി.
പി.ടി.എ. പ്രസിഡണ്ട്സുധീഷ് പി.
എം.പി.ടി.എ. പ്രസിഡണ്ട്ജിനു എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം

 കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ പത്താം വാർഡിൽ മണ്ണൂർ വളവിൽ നിന്നും 100മീ. അകലെ സ്ഥിതി ചെയ്യുന്നു. കൂർമന്ദറ ഇമ്പിച്ചികോരനിൽ നിന്നും അനുജൻ ചാത്തുക്കുട്ടിയിലേക്ക്  മാനേജ്‍മെന്റ് കൈമാറി. ചാത്തുക്കുട്ടിയുടെ   മര​​ണശേഷം മകൻ കൂർമന്ദറ അരവിന്ദാക്ഷൻ സ്കൂൾ മാനേജരായി. അരവിന്ദാക്ഷൻ ചാത്തുക്കുട്ടി മെമ്മോറിയൽ ഹൈസ്കൾ മാനേജരായതോടെ ഈ വിദ്യാലയത്തിന്റെ മാനേജരായി സഹോദരൻ ഗോകുലൻ സ്ഥാനമേറ്റു.

മാനേജർ

കെ.ഗോകുലൻ

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം, കമ്പ്യൂ‍ട്ടർ ലാബ്, വായനാമുറി, ലൈബ്രറി

മുൻ സാരഥികൾ:

വേലായുധൻ ,വി.‍പി.മാധവൻ, കേശവൻ നമ്പീശൻ , ടി.ശ്രീധരപ്പണിക്കർ, കെ.ഗോപാലൻ, യു.ശങ്കരൻ നായർ, ടി.കുഞ്ഞിരാമപ്പണിക്കർ, വി.ശാന്തകുുമാരൻ, ടി.കെ.പത്മനാഭൻ, കെ.ശ്രീധരൻ നായർ, പി.വി.വത്സലാദേവി, ടി.ഗോവിന്ദൻ, പി.കെ.സൂര്യനാരായണപണിക്കർ, കെ.വേണുഗോപാലൻ,ആർ.

അധ്യാപകർ

പി ഗീത ഗീത . ഇ പി പി.ലീന ശോഭ എം. സുനിത്ത് എസ്സ് ശ്രീജ .ഇ സി.കെ വിജയം ഷീന .കെ സിത്താര . വി.ആർ നസീമു. പി ഹഫ്‌സീന. പി ഭാവന. എം.ടി ഷാന്റി ജേക്കബ്.സി ഷീന. ആർ ഹസീന. കെ സിന്ധു കെ പ്രജിത. സി സന്ധ്യാ കൃഷ്ണദാസ്.കെ ശ്രീജ എസ്സ് അമ്പിളി.കെ നുജൈബ കെ ഫായിസ്‌ മോൻ സ്വർണ്ണ . എസ്സ് സജി.കെ സുരേഷ് ബാബു ഇ എം ബിന്ദു ഇ എസ്സ്

പ്യൂൺ

എസ്സ് ശ്രീജിത്ത്

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ജെ.ആർ.സി,സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ഹെൽത്ത്ക്ലബ്ബ്, ഇംഗ്ലീഷ്, അറബി, സംസ്കൃതം, ഉറുദു ക്ലബ്ബുകൾ, ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ ക്ലബ്ബുകൾ,,വിദ്യാരംഗം കലാവേദികൾ, മികച്ച പി.ടി.എ, കലാമേളകളിലെ മികച്ച നേട്ടം, ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്

ചിത്രങ്ങൾ

വഴികാട്ടി