സഹായം Reading Problems? Click here


നേഷനൽ എ.എൽ.പി.എസ്.എലത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(17422 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നേഷനൽ എ.എൽ.പി.എസ്.എലത്തൂർ
17422-1.png
വിലാസം
പുതിയനിരത്ത്,എലത്തൂർ പി.ഒ .കോഴിക്കോട്

പുതിയനിരത്ത്
,
673303
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ9847699601
ഇമെയിൽnationalalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17422 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലകോഴിക്കോട്
ഉപ ജില്ലചേവായൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം53
പെൺകുട്ടികളുടെ എണ്ണം34
വിദ്യാർത്ഥികളുടെ എണ്ണം87
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസത്യഭാമ.പി
പി.ടി.ഏ. പ്രസിഡണ്ട്ബൈജു.പി കെ
അവസാനം തിരുത്തിയത്
02-01-2019Sureshbabupp


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴിക്കോട് ജില്ലയിലെ എലത്തൂർ 1920 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2016-17

       പൊതു വിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്ക്കൂൾ തല കമ്മറ്റി വിളിച്ചു ചേർത്തു .ഈ കമ്മറ്റിയിൽ സ്ക്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിനേയും പൂർവ്വ വിദ്യാർത്ഥികളേയും യജ്ഞത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു .രാവിലെ 9:30 ന് പ്രത്യേക അസംബ്ലി ചേർന്നു.ഗ്രീൻ പ്രോട്ടോക്കോളിനെ പറ്റി H M അസംബ്ലി യിൽ വിശദീകരിച്ചു. പ്ലാസ്റ്റിക് നിർമാർജനം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്ധാരണയിലെത്തി. നേരത്തേ തീരുമാനിച്ച പ്രകാരം ജനപ്രതിനിധികളും പൂർവ്വിദ്യാർത്ഥികളും നാട്ടുകാരും രാവിലെ തന്നെ സ്ക്കൂളിൽ എത്തിച്ചേർന്നിരുന്നു. വാർഡ് കൗൺസിലർ ശ്രീമതി കെ. നിഷ വേണ്ട നിർദ്ദേശങ്ങൾ നൽകിയതിനു ശേഷം എല്ലാവരും ചേർന്ന് സ്ക്കൂൾ പരിസരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു .   അതിനു ശേഷം സ്ക്കൂളിനു ചുറ്റും മനുഷ്യവലയം തീർത്തു PTAപ്രസിഡണ്ട് പി കെ ബൈജുവിന്റെ നേxതൃത്വത്തിൽ എല്ലാവരും പ്രതിജ്ഞയെടുത്തു .

അദ്ധ്യാപകർ

  1. സത്യഭാമ.പി
  2. ശ്യാമള.കെ
  3. ,ഗീത.ടി.കെ
  4. രതി.പി.പി
  5. ജിജിൻ.ടി
  6. അൻവർ സാദത്ത്.കെ പി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു17422 1.png.jpg [[പ്രമാണം:ഹരിത പരിസ്ഥിതി.17422_2jpg |റാലിക്ക് കുട്ടികൾ തയ്യാ

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=നേഷനൽ_എ.എൽ.പി.എസ്.എലത്തൂർ&oldid=573013" എന്ന താളിൽനിന്ന് ശേഖരിച്ചത്