സഹായം Reading Problems? Click here


എ എം എൽ പി എസ് കുററിക്കാട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(17327 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ എം എൽ പി എസ് കുററിക്കാട്ടൂർ
000111000.jpg
സ്ഥലം
കുറ്റിക്കാട്ടൂർ
,
673008
വിവരങ്ങൾ
ഇമെയിൽamlpskuttikkattoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്17327 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലകോഴിക്കോട്
ഉപ ജില്ലകോഴിക്കോട് ൂറ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം143
പെൺകുട്ടികളുടെ എണ്ണം131
വിദ്യാർത്ഥികളുടെ എണ്ണം274
അദ്ധ്യാപകരുടെ എണ്ണം10
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുഗൻധി ടീചർ
പി.ടി.ഏ. പ്രസിഡണ്ട്Saleem
അവസാനം തിരുത്തിയത്
16-01-2019Sreejithkoiloth


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

=ഞങ്ങളുടെ സ്കൂൾ കോഴിക്കോട് ജില്ലയിൽ പെരുവയൽ പഞ്ചായത്തിൽ കുറ്റിക്കാട്ടൂർ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് .

ഭൗതികസൗകരൃങ്ങൾ

മികവുകൾ

 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി നടന്ന SSG യോഗതീരുമാന പ്രകാരം PTA എക്സിക്ക്യുട്ടിവ് ചേര്ന്ന് 27/01/2017 ന് നടക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിൻറെ മുന്നൊരുക്കങ്ങൾ നടത്തി. അതിനോടനുബന്ധിച്ച്‌ വിവിധ സ്ഥലങ്ങളിൽ വെച്ച് പ്രാദേശിക PTA കൾ നടത്തുകയുണ്ടായി.
    ഇന്ൻ രാവിലെ സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ ഗ്രീൻപ്രോട്ടോകോൾ പ്രതിജ്ഞ ഹെഡ് 	സുഗൻധി ടീചർ ല്ലിക്കൊടുക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു.
    27/01/2017 ന് നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി സംരക്ഷണ വലയം തീർക്കുന്നതിനായി സ്കൂളിലെ രക്ഷിതാക്കളും സ്ഥലത്തെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കളും ത്രിതല പഞ്ചായത്ത് അംഗങ്ങളും മറ്റു ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. സ്കൂളിനു ചുറ്റും സംരക്ഷണ വലയം തീര്ത്തു കൊണ്ട് അവർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ ഏറ്റു ചൊല്ലി.

ദിനാചരണങ്ങൾ

2016 - 17 വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ

     ജൂൺ 1      -     പ്രവേശനോത്സവം
     ജൂൺ 5      -     പരിസ്ഥിതി ദിനം
     ജൂൺ 19      -     വായനാദിനo
     ജൂലായ് 5     -     ബഷീർ അനുസ്മരണം ,പുസ്തക പ്രദർശന0
     ജൂലായ് 21     -    ചാന്ദ്രദിനം


     ഓഗസ്റ്റ് 15     -    സ്വാതന്ത്ര്യദിനാഘോഷn
     സെപ്തംബർ 5   -    അധ്യാപക ദിനം
     സെപ്തംബർ 9   -    ഓണസദ്യ,  പൂക്കള മത്സരം
     ഒക്ടോബർ 2   -    ഗാന്ധിജയന്തി
     നവംബർ 1     -    കേരള പിറവി
     നവംബർ 14    -    ശിശുദിനം
     ഡിസംബർ 8    -    ഹരിത കേരളം
     ഡിസംബർ 23    -    ക്രിസ്തുമസ് ആഘോഷം
     ജനുവരി 3     -    ന്യൂ ഇയർ ആഘോഷം
     ജനുവരി 26     -   റിപ്പബ്ലിക്ക് ദിനാഘോഷം

അദ്ധ്യാപകർ

സുഗൻധി , കദീജ , ആയിഷ , ജാഫർ , ഷംല , ഹാഫിസ , ജസീല , ലുലുനിസ , ഷമീറത്ത് ,ഷാദിയ .


സയൻസ് ക്ളബ്

വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. പരിസ്ഥിതി ക്ലബ്ബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

===പരിസ്ഥിതി ക്ളബ്===‌‌

അറബി ക്ളബ്

വഴികാട്ടി

Loading map...