ശങ്കരവിലാസം എ. എൽ. പി. എസ്.
(17230 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശങ്കരവിലാസം എ. എൽ. പി. എസ്. | |
---|---|
വിലാസം | |
പന്നിയങ്കര ശങ്കരവിലാസം എ എൽ പി സ്ക്കൂൾ , കല്ലായ് പി.ഒ. , 673003 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | sankaravilasamalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17230 (സമേതം) |
യുഡൈസ് കോഡ് | 32041401327 |
വിക്കിഡാറ്റ | Q64551322 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് |
വാർഡ് | 55 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 2 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 18 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു.വി.എം |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് റഹ്മാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സാബിറ |
അവസാനം തിരുത്തിയത് | |
02-08-2024 | Schoolwikihelpdesk |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡൻസ് എൽ.പി സ്കൂൾ.
ചരിത്രം
1910 ൽ കാനങ്ങോട്ട് ശങ്കരൻ എന്ന മഹത് വ്യക്തി പന്നിയങ്കര പ്രദേശത്തുള്ള നിർദ്ധനരായ കുട്ടികളുടെ പഠനത്തിനു വേണ്ടി ഒരു കുടി പള്ളിക്കൂടമായി രൂപം കൊടുത്തതാണ് ഈ വിദ്യാലയം വർഷങ്ങൾക്കുശേഷം നാരായണ മേനോൻ ഈ സ്ഥാപനം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീകുമാരനുണ്ണി ഇതിന്റെ മാനേജരായി സ്ഥാനമേറ്റ് പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഇപ്പോൾ വിദ്യാലയത്തിന്റെ പ്രധാനദ്ധ്യാപിക കെ.സി.ആലീസ് ടീച്ചറാണ്.
ഭൗതികസൗകരൃങ്ങൾ
രണ്ട് പ്രധാന കെട്ടിടങ്ങൾ, ഓഫീസ് മുറി,കന്പ്യൂൂട്ടറ് റൂം, മൂന്ന് ശുചിമുറി, കഞ്ഞിപുര
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. സഗുണാഭായ് സി.പി 2. എം.മുസ്തഫ 3. പി.എൻ. അബ്ദുൾ അസീസ് 4. ഐ.മുഹമ്മദ് 5. ശോഭന പി.വി 6. ശ്യാമള എം 7. ഒ.ജേവി 8. ലിസ്സി.എം.ആൻറണി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലത്തിൽ പന്നിയങ്കരക്കും കണ്ണഞ്ചേരിക്കുമിടയിൽ റെയിൽ പാളത്തിനടുത്ത് പഠിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്നു.
വർഗ്ഗങ്ങൾ:
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17230
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ