സഹായം Reading Problems? Click here


ചെറുവണ്ണുർ നോർത്ത് എം.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(16508 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


................................

ചരിത്രം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽപ്പെട്ട ചെറുവണ്ണൂർ പഞ്ചായത്തിന്റെ വടക്കു ഭാഗത്തു പതിനാലാം വാർഡിൽ ചേറോത്ത്താഴ റോഡിന്റെ ഓരത്തായി ചെറുവണ്ണൂർ നോർത് മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.പതിനാലു,പതിനഞ്ചു വാർഡുകളുടെ സിംഹ ഭാഗവും സ്കൂളിന്റെ ഫീഡിങ് ഏരിയ ആണ് .സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന കക്കറമുക്ക് പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.വടക്കേ അതിരിലൂടെ ഒഴുകുന്ന കുറ്റ്യാടി പുഴയുടെ ഒരത്താണ് ഈ പ്രദേശം.മഴ കാലമായാൽ വെള്ളം പൊങ്ങി ഒറ്റപ്പെട്ടു പോകുന്ന പ്രദേശമാണിത്.ചെറുവണ്ണൂർ അങ്ങാടിയിൽ നിന്നും ഏകദേശം 2 .5 കിലോമീറ്റർ വടക്കു മാറി സ്ഥിതി ചെയ്യുന്ന ഇവിടെ ചെറുവണ്ണൂർ നോർത് മാപ്പിള എൽ പി സ്കൂൾ എന്ന ഏക പൊതു വിദ്യാഭ്യാസ സ്ഥാപനം മാത്രമാണുള്ളത് സ്കൂളിനടുത്തായി ഒരു മുസ്ലിം പള്ളിയും മദ്രസയും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി