സഹായം Reading Problems? Click here


ജി എൽ പി എസ് ചേരാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(16433 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ജി എൽ പി എസ് ചേരാപുരം
സ്കൂൾ ചിത്രം
സ്ഥാപിതം 1927..
സ്കൂൾ കോഡ് 16433
സ്ഥലം പൂളക്കൂൽ
സ്കൂൾ വിലാസം ജി എൽ പി എസ് ചേരാപുരം പൂളക്കൂൽ (പി ഓ) കക്കട്ടിൽ(വഴി)കോഴിക്കോട്
പിൻ കോഡ് 673 507
സ്കൂൾ ഫോൺ 04962771240
സ്കൂൾ ഇമെയിൽ glpscherapuram@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കുന്നുമ്മൽ
ഭരണ വിഭാഗം ഗവൺമെന്റ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ലോവർ പ്രൈമറി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 49
പെൺ കുട്ടികളുടെ എണ്ണം 46
വിദ്യാർത്ഥികളുടെ എണ്ണം 95
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ സുജാത കെ
പി.ടി.ഏ. പ്രസിഡണ്ട് സുനി പി പി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
03/ 01/ 2019 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

വിദ്യാലയ ചരിത്രം ജി.എൽ.പി.എസ് ചേരാപുരം Iകാർഷികവൃത്തി കൈമുതലായുള്ള ചേരാപുരം ഗ്രാമപ്രദേശത്തെ വിദ്യയുടെ ശ്രീകോവിലിലേക്ക് കൈപിടിച്ചുയർത്താൻ സർക്കാർ 1927 ൽ മാടമുള്ളതിൽ എന്ന സ്ഥലത്ത് ഈ വിദ്യാലയം ബോർഡ് സ്കൂളായി സ്ഥാപിച്ചു.ഏകദേശം 30 കുട്ടിക് മാത്രമുള്ള സ്കൂൾ പരിശീലനം കിട്ടിയ ഏക അധ്യാപകൻ. പിന്നീട് ഈ വിദ്യാലയം പുളക്കൂലിൽ സ്ഥാപിക്കാൻ സർക്കാർ അനുമതി ലഭിച്ചു.ആദ്യ അധ്യാപിക ട്രെയിൻഡ് ടീച്ചർ അത്തിക്കോടൻ കണ്ടി ചീരു ആയിരുന്നു' നവതിയുടെ നിറവിലാണ് ഇപ്പോൾ ഈ വിദ്യാലയം. ഭൗതിക സാഹചര്യത്തിന്റെ കാര്യത്തിൽ ഏറെ വീർപ്പുമുട്ടി കഴിയേണ്ടിവന്ന ഒരു ദീർഘകാല ചരിത്രം ഈ വിദ്യാലയത്തിനുണ്ട്.2006 ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറും വരെ. അതിനു ശേഷം ഈ മേഖലയിൽ ഒരു മുന്നേറ്റം ഉണ്ടായിട്ടുണ്ട്.അടുക്കളക്കെട്ടിടവും ഓഡിറ്റോറിയവും ഉച്ചഭക്ഷണ ഹാളും കെടൽ പതിച്ച ക്ലാസ് മുറികളും ഇൻറർലോക്ക് ചെയ്ത് നവീകരിച്ച മുറ്റവും സ്മാർട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിനുണ്ട്. അക്കാദമിക നിലവാരത്തിലും മികവ് പുലർത്തുന്ന വിദ്യാലയമാണിത്.കഴിഞ്ഞ 10 വർഷത്തിനിടയിൽ 11 കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പ് നേടി എന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്.

2 വർഷത്തോളമായി ശ്രീമതി കെ' സുജാതയാണ് ഇവിടുത്തെ പ്രധാനാധ്യാപിക.ഇതിന് മുമ്പ് ശ്രീ ടി.ടി ശ്രീനിവാസൻ ,മൂസ, ജോളി, കുഞ്ഞിരാമൻ എന്നിവർ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇവിടെ ബിജുന എൻ, ബഷീർ എം എ, പ്രേമൻ എൻ കെ എന്നിവർ സഹാധ്യാപകരായും ശശി ഇ കെ പി ടി സി മീനിയൽ ആയും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


.== മുൻ സാരഥികൾ =='

'സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി.ടി.ശ്രീനിവാസൻ
  2. മൂസ.ടി.കെ
  3. ജോളി
  4. കുഞ്ഞിരാമൻ
  5. പുഷ്പ വേണി


.== നേട്ടങ്ങൾ ==


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.കുഞ്ഞബ്ദുള്ള ഡോ.അബ്ദുൾ കരീം അഡ്വ.കെ.രാധാകൃഷ്ണൻ ശ്രീനാഥ് രജീഷ് .പി .ടി

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചേരാപുരം&oldid=573391" എന്ന താളിൽനിന്നു ശേഖരിച്ചത്