പനാടേമ്മൽ എം യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16258 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പനാടേമ്മൽ എം യു പി എസ്
വിലാസം
കോറോത്ത് റോഡ്

,അഴിയൂർ
,
കോറോത്ത് റോഡ് പി.ഒ.
,
673309
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0496 2990124
ഇമെയിൽpanademmalmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16258 (സമേതം)
യുഡൈസ് കോഡ്32041300207
വിക്കിഡാറ്റQ64551750
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവടകര
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപോതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1മുതൽ 7വരെ
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ163
പെൺകുട്ടികൾ168
ആകെ വിദ്യാർത്ഥികൾ331
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹസീന ബീവി വി
പി.ടി.എ. പ്രസിഡണ്ട്ആസിഫ് കുന്നത്ത്
എം.പി.ടി.എ. പ്രസിഡണ്ട്റഹൂഫ ഹുലൈഫ
അവസാനം തിരുത്തിയത്
04-04-2023Sidheeqm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


അഴിയൂർ കോറോത്ത്റോഡിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പനാടേമ്മൽ എം യു പി സ്കൂൾ .1903 ൽ സ്ഥാപിതമായ ഈ വിദ്യാലയം കോഴികോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ ചോമ്പാല സബ് ജില്ലയിലാണ് സ്ഥിതി ചയ്യുന്നത് .

ചരിത്രം

അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡിൽ 1903 ൽ സ്ഥാപിക്കപ്പെട്ട ലോവർ പൈമറി സ്ക്കൂളാണ് ഇപ്പോഴത്തെ പനാടേമ്മൽ എം യു പി സ്ക്കൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ വിപുലമായ കളിസഥലവും ആവശ്യമായ ബിൽഡിങ്ങുകളും, വേണ്ടത്ര ടോയിലറ്റുകളും , മതിയായ ഫർണിച്ചറുകളും , ശുദ്ധജലപദ്ധതിയും സ്വന്തമായ ബസ്സും നല്ലനിലയിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി ക്ലാസുകളും ആധുനിക സംവിധാനത്തോട് കുടിയ സ്മാർട്ട് ക്ലാസുകളും വിഭവസമൃദ്ധമായ സി ഡി ലൈബ്രറിയും  കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കുൂടുതൽ കാണുക

സ്കൂൾ മാനേജ്‌മന്റ്

ദാറുസ്സലാം അസോസിയേഷൻ കോറോത്ത് റോഡിന്റെ കീഴിലാണ് ഈ വിദ്യാലയം . ഇപ്പോഴത്തെ മാനേജർ പി അബ്ദുൽ റഹിം സ്കൂൾ സ്ഥിതി ചെയ്യുന്ന വാ‍ർ‍ഡിന്റെ മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമാണ് അദ്ദേഹം .

അദ്ധ്യാപകർ

ക്ര.നം പേര് പദവി
1 പ്രേമലത എ ടി കെ പ്രധാന അദ്ധ്യാപിക
2 സാജിദ് സി കെ അറബി
2 പദ്മനാഭൻ സി സംസ്കൃതം
4 ഹസീന ബീവി വി യു. പി. എസ്. ടി
5 റജീന വി പി യു. പി. എസ്. ടി
6 സിദ്ദീഖ് എം ഹിന്ദി
7 അബ്ദുള്ള എ ഉറുദു
8 ഷമീന കെ യു. പി. എസ്. ടി
9 നഷീദ ഐ എൽ . പി . എസ് . ടി
10 മുബശ്ശിറ പി പി എൽ . പി . എസ് . ടി
11 രമിഷ എസ് പി എൽ . പി . എസ് . ടി
12 രമ്യ കെ വി എൽ . പി . എസ് . ടി
13 ഷമീമ എം യു. പി. എസ്. ടി
14 അനീശ്രീ എൽ കുമാർ യു. പി. എസ്. ടി
15 ഷമീന എം അറബി
16

മുൻ സാരഥികൾ

ക്ര.നം അധ്യാപകന്റെ പേര് വിരമിച്ച വർഷം
1 കുമാരൻ മാസ്റ്റർ
2 രാജൻ മാസ്റ്റർ 2005
3 പാർവതി ടീച്ചർ
4 കമല ടീച്ചർ 2002
5 രാഘവൻ മാസ്റ്റർ 2003
6 ഹരീന്ദ്രൻ മാസ്റ്റർ - 2005
7 കെ.പി സുരേന്ദ്രൻ 2008
8 ഭാർഗ്ഗവി ടീച്ചർ 2009
9 സി.കെ.പോക്കർ കുട്ടി- 2009
10 ഇസ്മയിൽ മാസ്റ്റർ 2010
11 ഷീല ടീച്ചർ 2011
12 ശ്രീധരൻ മാസ്റ്റർ 2010
13 ഗീത ടീച്ചർ- 2013
14 ചന്ദ്രികടീച്ചർ 2015
15 സുഗതൻ മാസ്റ്റർ 2016
16 സുധ ടീച്ചർ 2017
17 ഒ.കെ.കുഞ്ഞബ്ദുള്ള - 2019
18 ഉമ്മർക്ക 2002

നേട്ടങ്ങൾ

 അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡ് ന്യൂനപക്ഷ  സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത്  ഒരു നറ്റാണ്ട് മുൻപ് സ്താപിതമായ പനാടേമ്മൽ എം യു പി സ്ക്കൂൾ പ്രദേശത്തെ    വിദ്യാഭ്യാസ പുരോഗതിക്ക്ഒട്ടേറെ നാട്ടങ്ങൾ കാഴ്ചവെകികുകയുണ്ടായി 2002മുതൽ 2005 വരെ  അറബിക് കലാമേളയിൽ   ഉപജീല്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി. അതുപോലെ റീജിയണൽ കേൻസർ സെന്ററുംഭരത് സ്കൗട്ട് ആന്റ് ഗൈഡ്  സംസ്ഥാന തലത്തിൽ ഒര് മാസക്കാലം നടത്തിയ പുകയില വിരുദ്ധ ബോധവൽക്കരമ പരിപാടി ഗുഡ് ബൈ ടുബാക്കോ പ്രോജക്ടിന് മികച്ച വിദ്യാലയത്തിനുളള സംസ്ഥാന അവാർഡ് ലഭിച്ചു . ഭരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ സാനിറ്റേഷൻ പ്രോഗ്രാമിന്  മ്കച്ച വിദ്യാലയത്തിനുള്ളട്രോഫിയും സർട്ടിപിക്കറ്റും 2003ലും2004ലും ലഭിക്കുകയുണ്ടായിഇഗ്ലീഷ് ഭാഷാ പ്രോൽസാഹനത്തിന്റെ ഭഗമാമായി  ഈസി ഇംഗ്ലീഷ് എന്ന കമ്യൂണികേറ്റീവ് ഇംഗ്ലീഷ്പ്രോഗ്രാം  ഗണിതം ലളിതമാക്കാനും ഗണിത്തിൽ മികവ് നേടാനും അബാക്കസ് പരിശീലനം മധുരിക്കു  മലയാളം തുടങ്ങയ പരിപാടികൾ വലിയ ശ്രദ്ധ നേടി കൂടുതൽ വായിക്കുക

പത്രത്താളുകളിൽ

കരനെല്ലും കറിവപ്പിലയുമായി പനാടേമ്മൽ എം യു പി സ്കൂൾ

പനാടേമ്മൽ എം യു പി സ്കൂൾ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നെൽ കൃഷി ചെയ്‌തു ഞാറ് നടുന്നത് മുതൽ നെല്ല് വേർതിരിക്കുന്നത് വരെഎല്ലാ പ്രവർത്തനത്തിലുംകുട്ടികളുടെ പങ്കാളിത്തം കുടി ഉള്ളത് കൊണ്ട് കുട്ടികൾഒരു പുതിയ അനുഭവമായി . കുട്ടികൾക്ക് നെൽ കൃഷിയുടെ വിവിധ

ഘട്ടങ്ങൾ പഠിക്കാൻ കഴീഞ്ഞു . വാർഡ് മെമ്പർ വഫ ഫൈസൽ വിത്തിറക്കി വിഷരഹിത കറിവേപ്പില എന്ന ഉദ്ദേശത്തോടുകൂടി കറിവേപ്പില കൃഷിയും .സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നു.



‍ഡിജിറ്റൽ മാഗസിൻ

പനാടേമ്മൽ എം യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഐ.ടി. ക്ലബ്ബും സംയുക്തമായി അതിജീവനം എന്ന പേരിൽ ‍ഡിജിറ്റൽ മാഗസിൻപുറത്തിറക്കി കോറോണ സമയത്ത് വീട്ടിലിരിക്കുന്ന കുട്ടികളുടെ സർഗ ശേഷികൾ ഉയർത്തി അവരുടെ ശേഷികൾ പുറത്ത് കോണ്ടുവരിക എന്ന ലക്ഷ്യമണ് ഉദ്യമത്തിന് പിന്നിൽ .കഥ , കവിത , ചിത്രരചന , യാത്രാവിവരണം ,

അനുഭവകുറിപ്പ് എന്നീ വിഭഗങ്ങളിൽ 29 ഓളം രചനകൾ ആണ് ള്ളടക്കം .


‍ഡിജിറ്റൽ മാഗസിൻ അതിജീവനം വീ‍ഡിയോ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കുഞ്ഞിപ്പളളിയിൽ നിന്നും 1 .6കി.മീ കോറോത്ത് റോ‍‍ഡിൽ .സ്ഥിതിചെയ്യുന്നു.

{{#multimaps:11.68479,75.55864|zoom=18}}


"https://schoolwiki.in/index.php?title=പനാടേമ്മൽ_എം_യു_പി_എസ്&oldid=1899227" എന്ന താളിൽനിന്ന് ശേഖരിച്ചത്