പരിമഠം എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പരിമഠം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
| പരിമഠം എൽ പി എസ് | |
|---|---|
| വിലാസം | |
ന്യൂമാഹി ന്യൂമാഹി പി.ഒ. , 673311 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1898 |
| വിവരങ്ങൾ | |
| ഫോൺ | 0490 2335774 |
| ഇമെയിൽ | kaitherimadathil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14224 (സമേതം) |
| യുഡൈസ് കോഡ് | 32020300425 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1 |
| ആകെ വിദ്യാർത്ഥികൾ | 3 |
| അദ്ധ്യാപകർ | 2 (1+1daily wage ) |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീജയലക്ഷ്‌മി. കെ |
| പി.ടി.എ. പ്രസിഡണ്ട് | വിജിത. വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
| അവസാനം തിരുത്തിയത് | |
| 24-08-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തലശ്ശേരി സൌത്ത് ഉപജില്ലയിൽ ന്യൂമാഹി പഞ്ചായത്തിൽ ശ്രീ.സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കളാൽ 1898ൽ സ്ഥാപിതമായ പരിമഠം എൽ.പി.സ്ക്കൂൾ 123 വ൪ഷം പിന്നിട്ടൂ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1. വിദ്യാലയത്തിനകം വിശാലമാണ്.
2. വൈദ്യുതീകരിച്ച ഓരോ ക്ലാസ്സിലും ഫാ൯,ലൈറ്റ് എന്നിവയുണ്ട്.
3. മാനേജറുടെ കിണറിൽ മോട്ടോ൪ വെച്ച് വെള്ളം സ്ക്കൂൾ ടാങ്കിൽ നിറക്കുന്നു.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
1. വായനാഭിരുചി വള൪ത്താ൯ ലൈബ്രറി,വായനാമൂല.
2. ഗണിതം മധുരമാക്കാ൯ ഗണിത ക്ലബ്.കൂടുതൽ വായിക്കുക
ക്ലബ്ബുകൾ
- ഇംഗ്ലീഷ് ക്ലബ്.
- ഗണിത ക്ലബ്.
- ഹരിത ക്ലബ്.
- ബാലസഭ.
- ആരോഗ്യ-ശുചിത്വ ക്ലബ്.
മികവുകൾ
2019-20 ൽ ന്യൂമാഹി പഞ്ചായത്തിൽ ഏറ്റവും ഉയർന്ന സ്കോർ നേടിക്കൊണ്ട് ഒരു കുട്ടി LSS നേടി.അതേവർഷം തന്നെ കലാകായിക പ്രവർത്തിപരിചയമേള യിലും കുട്ടികൾ ഉയർന്ന നിലവാരം നേടി.കുട്ടികൾ വളരെ കുറവാണെങ്കിലും വിദ്യാഭ്യാസ വകുപ്പ്, BRC തല പ്രവർത്തനങ്ങളിലെല്ലാം കുട്ടികൾക്കുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്.
ചിത്രശാല
മാനേജ്‌മെന്റ്
സ്ഥാപക മാനേജറുടെ മകൾ പി.ജാനകി ടീച്ച൪ 1950 മുതൽ 69വർഷം മാനേജർ ആയിരുന്നു. 12.11.2019 ന് മരണപ്പെട്ടു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ/മുൻസാരഥികൾ
| ക്രമനമ്പർ | പേര് | വർഷം |
|---|---|---|
| 1 | സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കൾ | |
| 2 | ബാലകൃഷ്ണ൯ മാസ്റ്റ൪ | |
| 3 | പി.കെ.വി രോഹിണി ടീച്ച൪. | |
| 4 | പി.ജാനകി ടീച്ച൪ | |
| 5 | പി.എ.രാജേന്ദ്ര൯. | |
| 6 | പി.എ.അജിത്ത്കുമാ൪. | |
| 7 | കെ. ശ്രീജയലക്ഷ്‌മി |
1. സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കൾ.
2. ബാലകൃഷ്ണ൯ മാസ്റ്റ൪.
3. പി.കെ.വി രോഹിണി ടീച്ച൪.
4. പി.ജാനകി ടീച്ച൪.
5. പി.എ.രാജേന്ദ്ര൯.
6. പി.എ.അജിത്ത്കുമാ൪.
7. 2018 മുതൽ കെ. ശ്രീജയലക്ഷ്‌മി