കാനായി നോർത്ത് യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13943 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാനായി നോർത്ത് യു പി സ്കൂൾ
വിലാസം
കാനായി

കാനായി നോർത്ത് പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 11 - 1952
വിവരങ്ങൾ
ഫോൺ0498 5279525
ഇമെയിൽknupkanayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13943 (സമേതം)
യുഡൈസ് കോഡ്32021201003
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യന്നൂർ മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ120
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജയലക്ഷ്മി പി
പി.ടി.എ. പ്രസിഡണ്ട്ജയപ്രകാശ് സി വി
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ എം
അവസാനം തിരുത്തിയത്
27-06-2025Mtdinesan


പ്രോജക്ടുകൾ



ചരിത്രം

കാനായി നോർത്ത് യു.പി.സ്കൂൾ സേവനത്തിന്റെ 70 സംവത്സരങ്ങൾ പിന്നിട്ടിരിക്കുകയാണ്. 1952 ൽ കാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽപ്രവർത്തിച്ചിരുന്ന പ്രമുഖരുടെ ശ്രമഫലമായി കാനായി നോർത്ത് എലിമെന്ററി സ്കൂൾഎന്ന പേരിൽ നമ്മുടെ സ്കൂൾ സ്ഥാപിതമായി. ആദ്യഘട്ടത്തിൽ അഞ്ചാം ക്ലാസ്സു വരെയുള്ള എൽ.പി.സ്കൂൾ ആയിരുന്നു. പിന്നീട് 1966-67 കാലഘട്ടത്തിൽ യു. പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map