കൂനം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13741 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൂനം എൽ പി സ്കൂൾ
വിലാസം
കൂനം

കൂനം
,
പന്നിയൂർ പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽkoonamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13741 (സമേതം)
യുഡൈസ് കോഡ്32021001606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകുറുമാത്തൂർ,,പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ151
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയന്തി പി വി
പി.ടി.എ. പ്രസിഡണ്ട്ധനേഷ് കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്തീർത്ഥ മഹേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1920  - 21 ൽ കൂനത്തെ അങ്കക്കളരി എന്നറിയപ്പെടുന്ന ഒരു തടാകത്തിനു സമീപത്തായി ഒരു ചെറിയ വീട്ടിൽ വച്ച് ഗുരുകുല  വിദ്യാഭ്യാസത്തിൽ തുടങ്ങി 1925 ആകുമ്പോഴേക്കും മദ്രാസ് ഗവൺമെൻറിൻ്റെ അംഗീകാരത്തോടുകൂടി ആരംഭിച്ച സ്കൂളാണ് കൂനം എഎൽ പി സ്കൂൾ കൂടുതൽ അറിയാൻ....

         

ReplyForward

ഭൗതികസൗകര്യങ്ങൾ

1- കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പ്രൈമറി ഹൈടെക് വിദ്യാലയം.

2. ആകർഷകമായ ക്ലാസ് മുറികൾ.

3. വാഹന സൗകര്യം.

4. അത്യാധുനിക സംവിധാനങ്ങളോട് കുടിയ പാചകപ്പുര.

5. കമ്പ്യൂട്ടർ ലാബ്.

6. മികച്ച ക്ലാസ് റൂം ലൈബ്രറികൾ.

7. ഗണിത ലാബ്.

8. മികച്ച ലബോറട്ടറി.

9. എല്ലാ ക്ലാസിനും കുടിവെള്ള സാകര്യം.

10. പരിസ്ഥിതി സൗഹൃദ കാമ്പസ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

പ്രതിമാസഗൃഹസന്ദർശനം

മാനേജ്‌മെന്റ്

ശ്രീ പി.വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് എന്നു മുതൽ

എന്നു വരെ

1 ‍‍‍ശ്രീ.പ്രയാങ്കോട്ട് വീട്ടിൽ കൃഷ്ണൻ നമ്പ്യാർ
2 ശ്രീ.കമ്മാരൻ നമ്പ്യാർ 1925-1969
3 ശ്രീ.ചിണ്ടൻ നമ്പ്യാർ 1969-1975
4 ശ്രീ.കെ.വി രാഘവൻ നായർ 1975-1982
5 ശ്രീ.വി..നാരായണൻ 1982-1986
6 ശ്രീമതി.വി.വി കമലാക്ഷി 1986- 2003
7 ശ്രീ.എം.സി നാരായണൻകുട്ടി 2003 - 2007
8 ശ്രീ.പി.വി ബാലചന്ദ്രൻ 2007 - 2020
9 ശ്രീമതി .ജയന്തി.പി.വി 2020 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ . സദനം പി വി ബാലകൃഷ്ണൻ( പ്രിൻസിപ്പൽ ദി ഇൻറർനാഷണൽ സെൻറർ ഫോർ കഥകളി)

ശ്രീ.ഡോ.ബി മാധവൻ(മുൻ ഡി.എം.ഒ പയ്യന്നൂർ)

ശ്രീ.ബാലകൃഷ്ണൻ നമ്പ്യാർ (LIBRARY COUNCIL STATE SECRETARY)

വഴികാട്ടി

* തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും തളിപ്പറമ്പ ശ്രീകണ്ഠാപുരം നാഷണൽ ഹൈവെ വഴി പൊക്കുണ്ട് ജംഗ്ഷൻ (9.3 km) അവിടെ നിന്നും കൂനം റോഡ്

വഴി (3.1 km) (വലത് വശത്തായി കൂനം A.L.P. സ്കൂൾ)


* ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡിൽ നിന്നും തളിപ്പറമ്പ ശ്രീകണ്ഠാപുരം നാഷണൽ ഹൈവെ വഴി പൊക്കുണ്ട് ജംഗ്ഷൻ (11 km) അവിടെ നിന്നും കൂനം റോഡ് വഴി (3.1 km) (വലത് വശത്തായി കൂനം A.L.P. സ്കൂൾ)

Map
"https://schoolwiki.in/index.php?title=കൂനം_എൽ_പി_സ്കൂൾ&oldid=2532069" എന്ന താളിൽനിന്ന് ശേഖരിച്ചത്