വെള്ളക്കാട് എം എ എം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13737 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വെള്ളക്കാട് എം എ എം എൽ പി സ്കൂൾ
വിലാസം
വെള്ളക്കാട്

വെള്ളക്കാട്
,
കരിപ്പാൽ പി.ഒ.
,
670581
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ0460 2281515
ഇമെയിൽmamlpsvellakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്13737 (സമേതം)
യുഡൈസ് കോഡ്32021001701
വിക്കിഡാറ്റQ64460742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎരമം-കുറ്റൂർ,,പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർലിക്കുട്ടി തോമസ്
പി.ടി.എ. പ്രസിഡണ്ട്സിബി പിജെ
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്സത്ത് പി എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1982 ൽ സ്ഥാപിതമായി, പയ്യന്നൂർ മണ്ഡലത്തിലെ എരമം-കുറ്റൂർ ഗ്രാമ പഞ്ചായത്തിൽ വെള്ളോറ വില്ലേജിൽ പത്താം വാർഡിൽ സ്ഥിതി ചെയ്യുന്നു.മുഹമ്മദ്‌ അബ്ദുൽ റഹിമാൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നതാണ് ഇതിൻറെ പൂർണ്ണ നാമം.ഒന്നര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു വെള്ളക്കാട് ദാറുസ്സലാം ജുമാ മസ്ജിദ്‌ കമ്മറ്റി അമ്പതു സെൻറ് സ്ഥലം ദാനമായി നൽകിയതാണ്.നാട്ടുകാരുടെ കൂട്ടായ്മയിലൂടെ മുഹമ്മദ് അബ്ദുൽ റഹിമാൻ മെമ്മോറിയൽ എജുക്കേഷൻ സൊസൈറ്റി രൂപീകരിച്ചു. സ്കൂളിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഈ വിദ്യാലയത്തിലെത്തുന്ന കുട്ടികൾ മഹാ ഭൂരിപക്ഷവും അന്നും ഇന്നും സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായ കുട്ടികളാണ്.

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==വിദ്യാരംഗം കലാ സാഹിത്യ വേദി ,കബ്ബ് പാക്ക്‌,ശുചിത്വ ക്ലബ്‌.

== മാനേജ്‌മെന്റ് ==1982 ൽ .നാട്ടുകാരുടെ കൂട്ടായ്മയിലൂടെ മുഹമ്മദ് അബ്ദുൽ റഹിമാൻ മെമ്മോറിയൽ എജുക്കേഷൻ സൊസൈറ്റി രൂപീകരിച്ചു. സ്കൂളിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്ഥാപക മാനേജർ: ശ്രീ കമാലുദ്ദീൻ ഹാജി, പിന്നീട് വന്ന വർഷങ്ങളിൽ ശ്രീ കെ നൂറുദ്ദീൻ ഹാജി,ശ്രീ ടി വി .കുഞ്ഞിക്കൃഷ്ണൻ,ശ്രീ,കെ.ജി.നമ്പ്യാർ,( ഇവർ നമ്മെ വിട്ടു പിരിഞ്ഞു.സ്കൂളിൻറെ നന്മയ്ക്ക് വേണ്ടി ചെയ്ത ഇവരുടെ സേവന പ്രവർത്തനങ്ങളെ ഞങ്ങൾ ആദരപൂർവ്വം സ്മരിക്കുന്നു.)മാനേജർ ആയി സേവനം ചെയ്തു. തുടർന്ന് ശ്രീ ,കെ എസ് കുര്യാക്കോസ്‌,ശ്രീ,എ.ജെ.തോമസ്‌,എന്നിവരും മനജർമരായി പ്രവർത്തിച്ചു, ഇപ്പോൾ ശ്രീ,ജോസഫ്‌ കട്ടത്തറ ഇതിൻറെ മാനേജർ ആയി സേവനമനുഷ്ടിക്കുന്നു.

== മുൻസാരഥികൾ == മാനേജ്‌മെന്റ് ==1982 ൽ .നാട്ടുകാരുടെ കൂട്ടായ്മയിലൂടെ മുഹമ്മദ് അബ്ദുൽ റഹിമാൻ മെമ്മോറിയൽ എജുക്കേഷൻ സൊസൈറ്റി രൂപീകരിച്ചു. സ്കൂളിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്ഥാപക മാനേജർ: ശ്രീ കമാലുദ്ദീൻ ഹാജി, പിന്നീട് വന്ന വർഷങ്ങളിൽ ശ്രീ കെ നൂറുദ്ദീൻ ഹാജി,ശ്രീ ടി വി .കുഞ്ഞിക്കൃഷ്ണൻ,ശ്രീ,കെ.ജി.നമ്പ്യാർ,( ഇവർ നമ്മെ വിട്ടു പിരിഞ്ഞു.സ്കൂളിൻറെ നന്മയ്ക്ക് വേണ്ടി ചെയ്ത ഇവരുടെ സേവന പ്രവർത്തനങ്ങളെ ഞങ്ങൾ ആദരപൂർവ്വം സ്മരിക്കുന്നു.)എന്നിവർ സേവനം ചെയ്തു. തുടർന്ന് ശ്രീ ,കെ എസ് കുര്യാക്കോസ്‌,ശ്രീ,എ.ജെ.തോമസ്‌,എന്നിവരും മനജർമരായി പ്രവർത്തിച്ചു, ഇപ്പോൾ ശ്രീ,ജോസഫ്‌ കട്ടത്തറ ഇതിൻറെ മാനേജർ ആയി സേവനമനുഷ്ടിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==

Map