കാഞ്ഞിരങ്ങാട് എൽ പി സ്കൂൾ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് സബ്ജില്ലയിലെ പരിയാരം പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് കാഞ്ഞിരങ്ങാട് എ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാഞ്ഞിരങ്ങാട് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കാഞ്ഞിരങ്ങാട് കാഞ്ഞിരങ്ങാട് , കാഞ്ഞിരങ്ങാട് പി. ഒ പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | kanhirangadalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13706 (സമേതം) |
യുഡൈസ് കോഡ് | 32021001907 |
വിക്കിഡാറ്റ | Q64456605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പരിയാരം,,പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | തങ്കമണി. കെ.വി. |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജീഷ സി. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1920 ൽഒരു കുടിപ്പള്ളിക്കൂടമായാണ് കാഞ്ഞിരങ്ങാട് എ എൽ പി സ്കൂൾ ആരംഭിച്ചത് .1925 ഓടെ അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളായി മാറി. ശ്രീ .പി കൃഷ്ണമാരാരുടെ മാനേജ്മെൻറ് കീഴിൽ സ്കൂൾ വർഷങ്ങളോളം ഒരുവിധം നന്നായി പ്രവർത്തിച്ചു വന്നു.1967 കുട്ടികളുടെ കുറവുമൂലം അഞ്ചാം ക്ലാസ് നിർത്തലാക്കപ്പെട്ടു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
1)ശ്രീ കണ്ണൻ മാസ്റ്റർ 2)ശ്രീമതി പി കല്യാണിക്കുട്ടി ടീച്ചർ 3)ശ്രീ കുഞ്ഞിരാമൻ മാസറ്റർ 4)ശ്രീമതി ലത ടീച്ചർ 5)ശ്രീമതി ഷീല ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
*തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിലൂടെ 5 km സഞ്ചരിച്ചാൽ കാഞ്ഞിരങ്ങാട് എ എൽ പി സ്കൂളിലേക്ക് എത്താം..
*കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തളിപ്പറമ്പ് വഴി കൂർഗ് ബോർഡർ റോഡിലൂടെ 5 km സഞ്ചരിച്ചാൽ കാഞ്ഞിരങ്ങാട് എ എൽ പി സ്കൂളിൽ എത്താം..
*തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും ആലക്കോട് കൂർഗ് ബോർഡർ റോഡ് വഴി പോകുന്ന ആലക്കോട് ചപ്പാരപ്പടവ് നടുവിൽ തുടങ്ങിയ റൂട്ടുകളിൽ ഓടുന്ന ഏത് ബസ്സും പ്രയോജനപ്പെടുത്താം. കാഞ്ഞിരങ്ങാട് ബസ് സ്റ്റോപ്പിൽ ഇറങ്ങി 100 മീറ്റർ നടന്നാൽ കാഞ്ഞിരങ്ങാട് സ്കൂളിൽ എത്തിച്ചേരാം ..
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13706
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ