ബി ഇ എം എൽ പി സ്ക്കൂൾ മാടായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി ഇ എം എൽ പി സ്ക്കൂൾ മാടായി | |
---|---|
വിലാസം | |
മാടായി മാടായി പി.ഒ. , 670304 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0497 2873788 |
ഇമെയിൽ | bemlpsmadayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13578 (സമേതം) |
യുഡൈസ് കോഡ് | 32021400506 |
വിക്കിഡാറ്റ | Q64458172 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലസിത സാമുവൽ |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത് കുമാർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അജില രാജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ല മാടായി പഞ്ചായത്തിലെ വാടികൽ എന്ന സ്ഥലത്ത് ആണ് ബി.ഇ.എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.മാടായിൽ മുൻപ് തനെന മിഷനറിമാർവരികയും മതപരിവർത്തനംനടത്തുകയുംചെയ്തു.ബാസൽമിഷനറിമാരാണ് ആദ്യമായിഎത്തിയത്.1925 നവംബർ9ന് മിഷണറി ആറോനാണ് ഈ വിദ്യാലയംസ്ഥാപിച്ചത്.പിന്നീട് ഈ സ്കൂൾ സി.എസ്.ഐയുടെ കീഴിലുള്ള ബി.ഇ.എം എന്ന സംഘടന ഏറ്റെടുത്തു.1മുതൽ4വരെ ക്ളാസുകളാണ് ഇവിടെഉള്ളത്.ആദ്യത്തെ ഹെഡ്മാസ്റ്റർ ലാസർമാസ്റ്റർ ആയിരുന്നു.ദേശീയ അവാർഡ് നേടിയ ഡാനിയേൽമാഷും,ബാലൻമാഷും ഇവിടെ ഉണ്ടായിരുന്നുകഴിഞ്ഞ വർഷം വളരെ ഗംഭീരമായി നവതി ആഘോഷം നടത്തിയിരുന്നു..
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുളള സ്കൂൾ കെട്ടിടം,4ക്ളാസ് മുറികൾ,ഓഫീസ്മുറി,കംപ്യൂട്ടർമുറി,2കംപ്യൂട്ടർ,എൽ ഇ ഡി ടി വി,പുതിയ സ്കൂൾകെട്ടിടം,ലൈബ്രറി,4ദിനപത്രങ്ങൾ,സ്പോർട്സ് ഉപകരണങ്ങൾ,വിശാലമായ കളിസ്ഥലം,വൃത്തിയുളള അടുക്കള,വിറക്പുര, കക്കൂസ്, വലയിട്ടുമൂടിയ കിണർ,പൈപ്പ് വെള്ളം,കുടിവെള്ളം,വാഹനംഉണ്ട്.
പാഠ്യേതരപ്റവർതതനങ്ങൾ
ക്വിസ്,വായനാകുറിപ്പ്,പഠനയാത്ര,വീടുകൾസന്ദർശനം,ദിനാചരണങങൾ,ആരോഗ്യക്ളാസ് ,പൂർവ്വവിദ്യാഥിസംഗമം ,ബോധവത്ക്കരണക്ളാസ്.
മാനേജ്‌മെന്റ്
കോർപ്പറേറ്റ് മാനേജ്മെന്റ് ,കോഴിക്കോട്
മുൻസാരഥികൾ
ശ്രീ.ലാസർമാസ്റ്റർ,ശ്രീ.പ്രഭാകരൻമാസ്റ്റർ ,ശ്രീമതി.ആനിവത്സല ടീച്ചർ,ശ്രീമതി.സാവിത്രിടീച്ചർ ,ശ്രീ.ജോൺലോറൻസ്മാസ്റ്റർ,ശ്രീ.വിൻസെന്റ്മാസ്റ്റർ,ശ്രീമതി.സരോജിനിടീച്ചർ,ശ്രീമതി.പ്രഭടീച്ചർ,ശ്രീമതി.പദ്മിനിടീച്ചർ.ശ്രീ.ബാലൻമാ
==പ്രശസ്തതരായപൂർവവീദ്യാർത്ഥീകൾ==മോഹൻ-കലക്ടർ,താഹമാടായി-സാഹിത്യകാരൻ , സയന്റിസ്റ്റ്-സനോജ്,പാസ്ക്കൽ ,ഡോക്ടർ-ആഷ്ന റഹ്മത്ത് ,എഞ്ചിനീയർ-ലിയോ സാമുവൽ .
വഴികാട്ടി
സ്കൂളിൽ എത്താനുള്ള വഴി --പഴയങ്ങാടി ബസ്സ്സ്റ്റാൻഡിൽ നിന്നും മാട്ടൂൽ റോഡിലൂടെ നാല് കീലോമീറ്റർ കിഴക്കുഭാഗത്ത് സി.എസ്.ഐ പള്ളിക്ക് സമീപം.
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13578
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ