മാടായി സൗത്ത് എൽ പി സ്ക്കൂൾ‍‍

Schoolwiki സംരംഭത്തിൽ നിന്ന്
(13545 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാടായി സൗത്ത് എൽ പി സ്ക്കൂൾ‍‍
വിലാസം
മാടായി

പഴയങ്ങാടി പി.ഒ.
,
670358
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ8547476013
ഇമെയിൽmadayisouthlps@yahoo.com
കോഡുകൾ
സ്കൂൾ കോഡ്13545 (സമേതം)
യുഡൈസ് കോഡ്32021400508
വിക്കിഡാറ്റQ64458177
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീതകുമാരി. ടി
പി.ടി.എ. പ്രസിഡണ്ട്രസിത. പി
എം.പി.ടി.എ. പ്രസിഡണ്ട്രേഖേശ്വരി
അവസാനം തിരുത്തിയത്
17-01-2022Madayisouthlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം ===വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മാടായി നാടിനെ വിദ്യയുടെ ലോകത്ത് കൈ പിടിച്ചുയർത്തിയ ഒരു മഹാരഥനായിരുന്നു "ശ്രീ കുുണ്ടൻ രാമൻ മാഷ്". അദ്ദേഹത്തിൻറെ പ്രതിഫലേഛയില്ലാത്ത പ്രവർത്തനത്തിൻറെ ഭാഗമായി 1929 മാടായിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിൻറെ തുടക്കത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹത്തിനോടൊപ്പം ഈ നാടും കൈകോർത്തു.

     പ്രഗൽഭരായ അദ്ധ്യാപകരാൽ സമ്പന്നമായിരുന്നു ഈ വിദ്യാലയം. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള മുക്കോത്ത് കു‍ഞ്ഞിരാമൻ മാസ്റ്റർ, യശോദ ടീച്ചർ, തൂണോളി പ്രഭാകരൻ മാസ്റ്റർ, കെ. നാരായണൻ മാസ്റ്റർ, പി.വി.നാരായണൻ മാസ്റ്റർ, ഒ.കെ. കമലാക്ഷി ടീച്ചർ, ഐ.പി.വിശാലാക്ഷി പിവി. നാരായണൻ മാസ്റ്റർ,  ഒ.കെ. വിശാലാക്ഷി ടീച്ചർ, പത്മാവതി ടീച്ചർ എ.വി. ശ്യാമളടീച്ചർ,  ,തുടങ്ങിയ ആദ്യകാല ഗുരുനാഥൻമാർ ഇപ്പോഴും പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി നിൽക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ കുുണ്ടൻ രാമൻ മാഷ് ഇന്നും നമുക്കു മുന്നിൽ ഒരു മാർഗ ദീപമായി ശോഭിച്ചു നില്
     നവതിയോടടുക്കുന്ന ഈ വിദ്യാലയത്തിൽ ഇന്നും പൂർവ്വികരുടെ പുണ്യംപോലെ അനേകം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കാൻ എത്തുന്നു.


== ഭൗതികസൗകര്യങ്ങൾ == പഴയങ്ങാടി സുൽത്താൻ കനാലിന് സമീപത്തായി പരിമിതമായ സ്ഥലത്തിനുള്ളിൽ നിലകൊള്ളുന്ന ഈ സ്കൂളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മലയാളം മീഡിയം ക്ളാസ്സുകളും സ്കൂൾ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു, സ്റ്റാഫ് റൂമും ഓഫീസ് നിലവിലുണ്ട്. കൂടാതെ പാചകപുരയും സ്റ്റോർ റൂമും അതിനോടനുബന്ധിച്ച് ആവശ്യമായ ജലം ലഭിക്കുന്നതിന് ഒരു കിണറും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും വേണ്ടി മതിയായ ശൗചാലയവും സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് ജലം ഉപയോഗിക്കാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതാണ്. കുടിക്കുവാൻ വേണ്ടി ഒരു വാട്ടർ പ്യുരിഫറും കൂടാതെ എല്ലാ ക്ളാസ്സ് മുറികളിലും കുടിവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെ പ്രഭാത ഭക്ഷണ വിതരണവും ഇവിടെയുണ്ട്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനുതകുന്ന തരത്തിൽ 4 കമ്പ്യൂട്ടറുകളും ഇന്റർ നെറ്റ് കണക്ഷനും ഇവിടെ നിലവിലുണ്ട്. എല്ലാ ക്ളാസ് മുറികളും ഇലക്ട്രി ഫൈ ചെയ്തിട്ടുള്ലതും ഫാനുകൾ സ്ഥാപിച്ചിട്ടുള്ളതുമാണ്.


==അധ്യാപകർ ==‍‍‍‍‍‍‍

  1. ഹെഡ്മിസ്ട്രസ് ശ്രീമതി തൂണോളി.പ്രീതകുമാരി.
  2. ശ്രീമതി ടി. വിജയശ്രീ
  3. ശ്രീ പി. ദേവദാസ്
  4. ശ്രീമതി കെ.വി. ആശ
  5. ശ്രീമതി കെ.കെ. അനിത
  6. ശ്രീ സി.പി. അബ്ദുൾ ഖാദർ


== പാഠ്യേതര പ്രവർത്തനങ്ങൾ ==വിദ്യാരംഗം കലാ സാഹിത്യ വേദി, സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ

== മാനേജ്‌മെന്റ് ==I


file:///home/keltron/Desktop/IMG_20170208_124134.JPG

മുൻസാരഥികൾ

വഴികാട്ടി

{{#multimaps: 12.020942, 75.253931 | width=800px | zoom=16 }}