സഹായം Reading Problems? Click here

ജി എൽ പി സ്ക്കൂൾ ചെറുകുന്ന് സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(13513 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ചെറുകുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്ക്കൂൾ ചെറുകുന്ന് സൗത്ത്.

ജി എൽ പി സ്ക്കൂൾ ചെറുകുന്ന് സൗത്ത്
Alb1.jpg
വിലാസം
ചെറുകുന്ന്

ചെറുകുന്ന് പി.ഒ.
,
670301
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0497 2860540
ഇമെയിൽglpscherukunnusouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്13513 (സമേതം)
യുഡൈസ് കോഡ്32021400601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ35
പെൺകുട്ടികൾ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുജിത് തറോൽ
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ പി
എം.പി.ടി.എ. പ്രസിഡണ്ട്പാർവ്വതി
അവസാനം തിരുത്തിയത്
12-01-2022Glpscerukunnusouth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)


ചരിത്രം

അന്നപൂർണേശ്വരിയുടെ അനുഗ്രഹാശിസുകളോടെ കുട്ടികൾ ആദ്യാക്ഷരം കുറിച്ച നൂറ്റാണ്ടുകൾക്ക് മുമ്പുളള ഈ വിദ്യാലയത്തെ 1910ൽ താലൂക്ക് ബോർഡ് ഏറ്റെടുക്കുകയുണ്ടായി.ബോർഡ് എലിമെൻെററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തെ കേരളപ്പിറവിയോടെ ചെറുകുന്ന് സൗത്ത് ഗവ:എൽ.പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്തെങ്കിലും ഇന്നും ബോർഡ് സ്കൂൾ എന്ന പേരിലാണ് അറി യപ്പെടുന്നത്. കൂടുതൽ അറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ


ചിത്ര ശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates "zoom"
Map element "Marker" can not be created