സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടിക്കടവ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിൽ അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ.
| സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടിക്കടവ് | |
|---|---|
| വിലാസം | |
അങ്ങാടിക്കടവ് 670 706 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 27 - 06 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 0490 2426091 |
| ഇമെയിൽ | shhsangadikadavu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14060 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോർജ് തോമസ് |
| മാനേജർ | റെവ. ഫാ. അഗസ്റ്റിൻ വടക്കൻ |
| അവസാനം തിരുത്തിയത് | |
| 21-09-2024 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||||||||||||
| (സഹായം ?) | |||||||||||||||||||
| (സഹായം ?) | |||||||||||||||||||
| (സഹായം ?) | |||||||||||||||||||
| (സഹായം ?)
| |||||||||||||||||||
|
ചരിത്രം
1960 ൽ യശശരീരനായ Rev.Msg.Thomas Moolakkunnel അങ്ങാടിക്കടവ് പള്ളി വികാരിയായിരുന്നപ്പോൾ ആരംഭിച്ചതും പിന്നീട് വന്ന വികാരിയച്ചൻമാരുടെ കാലത്ത് തുടർന്നതുമായ ശ്രമങ്ങളുടെ പരിസമാപ്തിയായാണ് അന്നത്തെ വികാരിയായിരുന്ന റവ : ഫാ :ജോർജ്ജ് തെക്കുംചേരിലിന്റെ നേതൃത്വത്തിൽ ശ്രീ K.L George Kochumala , ശ്രീ T.M. Thomas Thanangattu , ശ്രീ. O.M. Thomas , ശ്രീ. M ..E Joseph എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ശ്രമഫലമയി 1979 ൽ അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും സ്റ്റാഫ് റൂമും, ഓഫീസ് റൂമും, ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഇരിട്ടി ഉപജില്ലയിലെ ഏറ്റവും മനോഹരമായ മിനി സ്റ്റേഡിയമാണ് ഇത്. ഹൈസ്കൂളിന് മനോഹരമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. 15 കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പും L.C.D.Projector ഉം.ഈ ലാബിലുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കായികരംഗം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- A.D.S.U
- പ്രവർത്തിപരിചയം
മാനേജ്മെന്റ്
റവ : ഫാ:ജോർജ്ജ് തെക്കുംചേരിൽ ആണ് സ്കൂളിന്റെസ്ഥാപക മാനേജർ. 1996 ൽ സ്കൂൾ തലേശ്ശേരി അതിരൂപതയിലെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കിഴിലായി. തലശ്ശേരി അതിരൂപത കോർ പ്പറേറ്റ് മാനേജരായി റവ: ഫാ: ജെയിംസ് ചെല്ലംകോട്ടും 2009 മുതൽ സ്ക്കൂൾ മാനേജരായി റവ: ഫാ: അഗസ്ററിനും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർമാർ : റവ. ഫാ. ജോർജ്ജ് തെക്കുംചേരി, റവ. ഫാ. മൈക്കിൾ വടക്കേടം, റവ. ഫാ. ജോസഫ് പുത്തൻപുര, റവ. ഫാ. മാത്യു വില്ലൻതാനം, റവ. ഫാ. മാര്യു പോത്തനാമല, റവ. ഫാ. കുര്യാക്കോസ് കാവളക്കാട്ട്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കെ. എൽ. ജോർജ്ജ്, ശ്രീ കെ. വി. മത്തായി, ശ്രീ. ഒ. ജെ. മാത്യു, ശ്രീ. ഇ.സി. ജോസഫ്, ശ്രീ. പി.എൽ ജോൺ, ശ്രീ. വി. റ്റി. തോമസ്, ശ്രീ. തോമസ് ജോൺ, ശ്രീ. സണ്ണി ജോസഫ്, എന്നിവരാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 120 കി.മി. അകലം