സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടിക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്


സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടിക്കടവ്
വിലാസം
അങ്ങാടിക്കടവ്

അങ്ങാടിക്കടവ് പി.ഒ,
കണ്ണൂർ (Dt)
,
670 706
,
കണ്ണൂർ ജില്ല
സ്ഥാപിതം27 - 06 - 1979
വിവരങ്ങൾ
ഫോൺ0490 2426091
ഇമെയിൽshhsangadikadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്14060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ് തോമസ്
മാനേജർറെവ. ഫാ. അഗസ്റ്റിൻ വടക്കൻ
അവസാനം തിരുത്തിയത്
31-03-2023Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ ജില്ലയിൽ അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ.

ചരിത്രം

1960 ൽ യശശരീരനായ Rev.Msg.Thomas Moolakkunnel അങ്ങാടിക്കടവ് പള്ളി വികാരിയായിരുന്നപ്പോൾ ആരംഭിച്ചതും പിന്നീട് വന്ന വികാരിയച്ചൻമാരുടെ കാലത്ത് തുടർന്നതുമായ ശ്രമങ്ങളുടെ പരിസമാപ്തിയായാണ് അന്നത്തെ വികാരിയായിരുന്ന റവ : ഫാ :ജോർജ്ജ് തെക്കുംചേരിലിന്റെ നേതൃത്വത്തിൽ ശ്രീ K.L George Kochumala , ശ്രീ T.M. Thomas Thanangattu , ശ്രീ. O.M. Thomas , ശ്രീ. M ..E Joseph എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ശ്രമഫലമയി 1979 ൽ അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും സ്റ്റാഫ് റൂമും, ഓഫീസ് റൂമും, ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഇരിട്ടി ഉപജില്ലയിലെ ഏറ്റവും മനോഹരമായ മിനി സ്റ്റേഡിയമാണ് ഇത്. ഹൈസ്കൂളിന് മനോഹരമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. 15 കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പും L.C.D.Projector ഉം.ഈ ലാബിലുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കായികരംഗം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • A.D.S.U
  • പ്രവർത്തിപരിചയം

മാനേജ്മെന്റ്

റവ : ഫാ:ജോർജ്ജ് തെക്കുംചേരിൽ ആണ് സ്കൂളിന്റെസ്ഥാപക മാനേജർ. 1996 ൽ സ്കൂൾ തലേശ്ശേരി അതിരൂപതയിലെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കിഴിലായി. തലശ്ശേരി അതിരൂപത കോർ പ്പറേറ്റ് മാനേജരായി റവ: ഫാ: ജെയിംസ് ചെല്ലംകോട്ടും 2009 മുതൽ സ്ക്കൂൾ മാനേജരായി റവ: ഫാ: അഗസ്ററിനും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജർമാർ : റവ. ഫാ. ജോർജ്ജ് തെക്കുംചേരി, റവ. ഫാ. മൈക്കിൾ വടക്കേടം, റവ. ഫാ. ജോസഫ് പുത്തൻപുര, റവ. ഫാ. മാത്യു വില്ലൻതാനം, റവ. ഫാ. മാര്യു പോത്തനാമല, റവ. ഫാ. കുര്യാക്കോസ് കാവളക്കാട്ട്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കെ. എൽ. ജോർജ്ജ്, ശ്രീ കെ. വി. മത്തായി, ശ്രീ. ഒ. ജെ. മാത്യു, ശ്രീ. ഇ.സി. ജോസഫ്, ശ്രീ. പി.എൽ ജോൺ, ശ്രീ. വി. റ്റി. തോമസ്, ശ്രീ. തോമസ് ജോൺ, ശ്രീ. സണ്ണി ജോസഫ്, എന്നിവരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി