സെന്റ്. വിൻസന്റ് കോളനി ടി. ടി. ഐ. കാലിക്കറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. വിൻസന്റ് കോളനി ടി. ടി. ഐ. കാലിക്കറ്റ്
വിലാസം
കോഴിക്കോട്

എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട് 06
,
എരഞ്ഞിപ്പാലം പി.ഒ.
,
673006
സ്ഥാപിതം23 - 06 - 1944
വിവരങ്ങൾ
ഫോൺ04952770025
ഇമെയിൽstvincenttti@gmail.com
കോഡുകൾ
സ്കൂൾ കോഡ്17263 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ173
പെൺകുട്ടികൾ488
ആകെ വിദ്യാർത്ഥികൾ651
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr Roseline Maria P.J
അവസാനം തിരുത്തിയത്
26-01-2022Ds


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോടിന്റെ ഹൃദയഭാഗത്തായി നഗരത്തിന്റെ തിരക്കുകളിൽ നിന്നു മൊഴിഞ്ഞ് , സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്വൻസന്റ്സ് കോളനി ടി ടി ഐ

ചരിത്രം

സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് സെന്റ് വിൻസന്റ്സ് കോളനി സ്കൂൾ .പാവങ്ങൾക്കും നിരാലംബർക്കുമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. 1923 ൽ ഈശോസഭാംഗമായ റവ.ഫാദർ ആൽബർട്ടി സെന്റ് വിൻസന്റ് സ്ഥാപനങ്ങൾക്കു തുടക്കം കുറിച്ചു, തുടർന്ന് ബ്രദർ അലോഷ്യസ് സ്പിനലിയുടെ പരിശ്രമഫലമായി ഈ കോളനിയും ഇവിടത്തെ വിദ്യാലയവും ജന്മമെടുത്തു 1944- ജൂൺ 12-ന് ഒരു വർഷത്തെ അംഗീകാരത്തോടെ 5 ക്ലാസുകൾ മാത്രമുള്ള ലോവർ എലിമെൻററി സ്കൂളായി പ്രവർത്തനം ആരംഭിച്ചു 1945 ജൂൺ 9 ന് ഫാദർ സ്പിനലി മാനേജരായിരിക്കെ വിദ്യാലയത്തിന്റെ ഭരണച്ചുമതല സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയെ ഏൽപിച്ചു. കോളനിയിലെ ഓരോ മൺ തരിയേയും പ്രാണനു തുല്യം സ്നേഹിച്ചിരുന്ന ബ്രദർ.സ്പിനലിരോഗബാധയെ തുടർന്ന് 1956-ൽ സ്ഥാനമൊഴിഞ്ഞു

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി കുഞ്ഞൂഞ്ഞമ്മ വി.ടി
  2. ശ്രീമതി കെ.കെ ലില്ലി
  3. സിസ്റ്റർ ബിയാട്രീസ് കുരുവിള
  4. സിസ്റ്റർ അന്റോണിയെറ്റ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മിനി ബൈപാസ് റോഡിൽ സരോവരം ബയോപാർക്ക് ഗേറ്റിനെതിരെയുള്ള റോഡിലൂടെ 500 മീറ്റർ സഞ്ചരിച്ചാൽ സെന്റ് വിൻസെന്റ്സ്‌ കോളനി സ്കൂളിൽ എത്താം
  • വയനാട് റോഡിൽ ക്രിസ്ത്യൻ കോളേജിനു മുന്നിലുള്ള ബാലൻ കെ നായർ റോഡിലേക്കു തിരിഞ്ഞ് അശോകപുരം ജംഗ്ഷനിൽ നിന്നും 500 മീറ്റർ അകലത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു



{{#multimaps:11.2690788,75.7851700 |zoom=18}}