സെന്റ്. പീറ്റേഴ്സ് വി.എച്ച്.എസ്. ആന്റ് എച്ച്.എസ്.എസ്. കോലഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
സെന്റ്. പീറ്റേഴ്സ് വി.എച്ച്.എസ്. ആന്റ് എച്ച്.എസ്.എസ്. കോലഞ്ചേരി
വിലാസം
കോലഞ്ചേരി

കോലഞ്ചേരി
,
കോലഞ്ചേരി പി.ഒ.
,
682311
,
എറണാകുളം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഇമെയിൽstpetershsklcy@gmail.com
കോഡുകൾ
സ്കൂൾ കോഡ്25047 (സമേതം)
യുഡൈസ് കോഡ്32080500511
വിക്കിഡാറ്റQ99485863
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ260
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു കെ റ്റി
പി.ടി.എ. പ്രസിഡണ്ട്ജെയിംസ് പാറേക്കാട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്സജിത
അവസാനം തിരുത്തിയത്
08-11-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിൽ കോലഞ്ചേരിയിൽ തന്നെയുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ പീറ്റേഴ്സ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ.കോലഞ്ചേരി ടൗണിൻ്റെ ഹൃദയഭാഗത്തായി ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു. ഒത്തിരി മികവുറ്റ തലമുറകളെ വാർത്തെടുത്ത ഈ സ്ഥാപനം ശതാബ്‌ദിയുടെ നിറവിൽ ഇപ്പോഴും അതിൻ്റെ ജൈത്രയാത്ര തുടരുന്നു.

ചരിത്രം

1919 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.യു.പി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1937-ൽ ഹൈസ്ക്കൂളായി.ആദ്യത്തെ ഹെഡ്മാസ്റ്റർ കല്ലിങ്കൽ മത്തായി കശീശയായിരുന്നു.1995 ൽ ഇവിടെ ഒരു വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗവും 2000 ൽ എച്ച്.എസ്.എസ് വിഭാഗവുമായി ഉയർത്തി. ഈ വിദ്യാലയത്തിൻ്റെ സഹോദര സ്ഥാപനമായി ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസിസ്റ്റ്യൂട്ട് പ്രവർത്തിക്കുന്നു.നൂറോളം അദ്ധ്യാപകഅനദ്ധ്യാപകരും ആയിരത്തി നാനൂറോളം കുട്ടികളുമായി ഈ സരസ്വതീ ക്ഷേത്രം അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്. കൂടുൽ വായ്ക്കുവാൻ

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ഡിജിറ്റൽ ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • സ്കൂൾ ബസ്
  • വിശാലമായ ഗ്യാലറിയോട് കൂടിയ കളിസ്ഥലം

നേട്ടങ്ങൾ

  • 2002 ൽ ഇന്ത്യയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള എൻസിആർറ്റി ദേശിയ അവാർഡ് ലഭിച്ചു.

മറ്റു പ്രവർത്തനങ്ങൾ

  • എൽ എസ്.എസ്, യു.എസ്.എസ് പരിശീലനങ്ങൾ
  • വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ്, റെഡ് ക്രോസ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1 Rev.Fr.K T MATHAI 1937-1949
2 N.V PAULOSE 1949-1966
3 P V PETROSE 1966-1982
4 T P GEORGE 1982-1990
5 M M GEORGE 1990-1992
6 K I JAMES 1992-1994
7 K J MARY 1994-1995
8 SARAMMA CHERIYAN 1995-1996
9 K T JOY 1996-1997
10 A V RAJAMMA 1997-1999
11 V P ALIYAMMA 1999-2001
12 SAJU M KARUTHEDUM 2001-2007

യാത്രാസൗകര്യം

  • കോലഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും 100 മീറ്റർ അകലെ എറണാകുളം റൂട്ടിൽ വന്നാൽ സ്‌കൂളിൽ എത്തി ചേരാം.
  • പ്രൈവറ്റ് ബസ് സ്‌റ്റാൻഡിൽ നിന്നും 100 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
  • നാഷണൽ ഹൈവെയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.

വഴികാട്ടി


Map

മേൽവിലാസം

സെൻ്റ് പീറ്റേഴ്സ് വൊക്കേഷണൽ ആൻ്റ് ഹൈയർ സെക്കൻഡറി  സ്ക്കൂൾ, കോലഞ്ചേരി പി.ഒ, കോലഞ്ചേരി, എറണാകുളം