സെന്റ്. എസ് എസ് എൽ പി എസ് കൊരട്ടി

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ വിദ്യാലയം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ്. എസ് എസ് എൽ പി എസ് കൊരട്ടി
വിലാസം
മംഗലശ്ശേരി

മംഗലശ്ശേരി
,
സൗത്ത് കൊരട്ടി പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0480 2735550
ഇമെയിൽstanislauslps1915@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23231 (സമേതം)
യുഡൈസ് കോഡ്32070201602
വിക്കിഡാറ്റQ64088465
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ95
ആകെ വിദ്യാർത്ഥികൾ175
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിജ പി എം
പി.ടി.എ. പ്രസിഡണ്ട്കെ ഡി. ബാബു
എം.പി.ടി.എ. പ്രസിഡണ്ട്റെന്നി ഡെന്നി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആയിരങ്ങൾക്കു അക്ഷരദീപം തെളിച്ചു കൊടുത്ത കൊരട്ടി സെന്റ് സ്റ്റാനിസ്ലാസ് സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് പത്തുപതിറ്റാണ്ടുകൾക്കുമുൻപാണ്. ചരിത്രത്തിന്റെ വഴിത്താരയിലൂടെ ഒരു നൂറ്റാണ്ടു കടന്നുവന്ന ഈ വിദ്യാലയത്തിന്റെ പരിപാലനം അഞ്ച് മാനേജ്മന്റിന്റെ കൈകളിലൂടെ തന്നെയായിരുന്നു എന്നത് വ്യത്യസ്‌തമായൊരു ചരിത്രവസ്തുതയാണ്.

.ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

slno Name From To Remrks
1 Sebastian Alappuzha 1915 1920
2 Mattekkadan Joseph 1920 1932
3 K.V.Joseph 1932 1939
4 Augustian Puthussery 1939 1950
5 P.L Vareeth 1950 1962
6 P.J.Devassykutty 1962 1977
7 P.P.Mary 1977 1985
8 P.M.Mariamma 1985 1993
9 P.M.Annamkutty 1993 1997
10 Sr.M.A.Mary 1997 2000
11 Sr.Mercy P.Tom 2000 2004
12 Sr.Lija P.M. 2006

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

NH 47 ൽ ചാലക്കുടി - അങ്കമാലി റൂട്ടിൽ,കൊരട്ടി ജംഗ്ഷൻ കഴിഞ്ഞു ,പൊങ്ങം ബസ് സ്റ്റോപ്പിൽ നിന്ന് മാമ്പ്രയിലേക്കുള്ള വഴിയിൽ ,1 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ എസ് എസ്എൽ പി സ്കൂളിൽ എത്തും.

Map