സഹായം Reading Problems? Click here


ശ്രീ ഭുവനേശ്വരി ഹയർ സെക്കന്ററി സ്കൂൾ, മാന്നാർ

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രീ ഭുവനേശ്വരി ഹയർ സെക്കന്ററി സ്കൂൾ, മാന്നാർ
സ്കൂൾ ചിത്രം
സ്ഥാപിതം 10-ഒക്ടോബർ-1974
സ്കൂൾ കോഡ് 36068
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മാന്നാർ
സ്കൂൾ വിലാസം , എസ്. ബി.എച്ച്.എസ്സ്.എസ്സ്,കുരട്ടിക്കാട്,
മാന്നാർ
പിൻ കോഡ് 689 622
സ്കൂൾ ഫോൺ 04792312443
സ്കൂൾ ഇമെയിൽ sbhssmo7@yahoo.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മാവേലിക്ക
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ചെങ്ങന്നൂർ
ഭരണ വിഭാഗം അൺഎയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 1035
പെൺ കുട്ടികളുടെ എണ്ണം 930
വിദ്യാർത്ഥികളുടെ എണ്ണം 1965
അദ്ധ്യാപകരുടെ എണ്ണം 60
പ്രിൻസിപ്പൽ ഹരിദാസ്സ്.എസ്സ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കെ.ജോർജ്ജ് വർഗ്ഗീസ്സ്
പി.ടി.ഏ. പ്രസിഡണ്ട് കാർത്തിക അനിൽ
24/ 10/ 2017 ന് Abilashkalathilschoolwiki
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1974 ഒക്ടോബർ 10ന് മാന്നാർ കുരട്ടിക്കാട് കൊട്ടാരത്തിൽ ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ പാട്ടമ്പലം ദേവസ്വം കൊട്ടാരത്തിൽ 17 കുട്ടികളുമായി തുടക്കം കുറിച്ചുഅന്ന് മാവേലിക്കര D.E.O ആയിരുന്ന അംബികാമ്മ ടീച്ചര് ഭദ്രദീപം തെളിയിച്ച് എന്. കെ. രാമകൃഷണക്കുറുപ്പ് മാനേജരായും കൊട്ടാരത്തിൽ ഗോവിന്ദൻ നായർ പ്രിൻസിപ്പലായും സ്ഥാനമേറ്റു. പിന്നീട് പാട്ടമ്പലം ദേവസ്വം വക സ്ഥലത്ത് ഇത് ഒരു ഹൈസ്കൂളായി ഉയർത്ത പ്പെട്ടു. 27-4-1994 ൽ ഈ സ്കുളിന് കേരളാ ഗവൺമെന്റിന്റെ അംഗീകാരം കിട്ടി. 2000-ൽ ഹയർ സെക്കന്ററി വിഭാഗവും തുടക്കം കുറിച്ചു. ഇന്ന് നഴ്സറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി എല്ലാ വിഭാഗത്തിലും കൂടി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. ഇതുവരെ എല്ലാവർഷവും തുടർച്ചയായി 100% വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു വർഷം സ്റേറ്റിൽ അ‍‍ഞ്ചാം റാങ്ക് കരസ്ഥമാക്കാൻ സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം നാല് ഏക്കർ സ്ഥലത്ത് ഈ സ്ഥപനങ്ങൾ പ്രവർത്തിക്കുന്നു. ബഹുനിലക്കെട്ടിടങ്ങൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, ഗ്രന്ഥശാല, സ്കൂൾ സഹകരണസംഘം എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു. സയൻസ് വിഷയങ്ങളുടെ ലാബുകൾ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേ കം പ്രത്യേ കം പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. സ്കൂളിൽ ബ്രോ‍‍ഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. കുട്ടികളുടെ യാത്രാസൗകര്യ ത്തിനായി ഏഴ് സ്കൂൾ ബസ്സുകൾ ഓടുന്നുണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ബാന്റ് ട്രൂപ്പ്

  • ക്ലാസ്സ് മാഗസ്സിൻ
  • ക്ല ബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി