സഹായം Reading Problems? Click here


വ‌രക്കാട് എച്ച്. എസ്. വരക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വ‌രക്കാട് എച്ച്. എസ്. വരക്കാട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1976
സ്കൂൾ കോഡ് 12029
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
യുഡയസ് കോഡ് {{{യുഡയസ് കോഡ്}}}
സ്ഥലം വരക്കാട്
സ്കൂൾ വിലാസം കോട്ടമല പി. ഒ, നീലേശ്വരം വഴി.
പിൻ കോഡ് 671314
സ്കൂൾ ഫോൺ 04672241403
സ്കൂൾ ഇമെയിൽ 12029varakkadhs@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
റവന്യൂ ജില്ല കാസർഗോഡ്
ഉപ ജില്ല {{{ഉപ ജില്ല}}}
പഞ്ചായത്ത്/മുൻസിപ്പാലിറ്റി
/കോർപ്പറേഷൻ
{{{തദ്ദേശസ്വയംഭരണസ്ഥാപനം}}}
ലോകസഭാമണ്ഡലം {{{ലോകസഭാമണ്ഡലം}}}
നിയമസഭാമണ്ഡലം {{{നിയമസഭാമണ്ഡലം}}}
താലൂക്ക് {{{താലൂക്ക്}}}
ഭരണ വിഭാഗം മാനേജ്മെൻറ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
സ്കൂൾ തലം {{{സ്കൂൾ തലം}}}
മാധ്യമം മലയാളം‌ & ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 214
പെൺ കുട്ടികളുടെ എണ്ണം 211
വിദ്യാർത്ഥികളുടെ എണ്ണം 425
അദ്ധ്യാപകരുടെ എണ്ണം 20
പ്രിൻസിപ്പൽ മുരളീധരൻ.പി.കെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഷൈനി എം ജോസ് മരിയ
പി.ടി.ഏ. പ്രസിഡണ്ട് വി.വി.ശശിധരൻ
20/ 02/ 2019 ന് Vkshss
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കാസർഗോഡ് ജില്ലയിൽ നീലോശ്വരത്ത് നിന്നും 30 കീ.മീ. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വരക്കാട് ഹൈസ്ക്കൂൾ. 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ വിഭാഗം മാത്രം പ്രവർത്തിക്കുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഈ വിദ്യാലയം എളേരിത്തട്ട് നായനാർ മെമ്മോറിയൽ കോളേജിന് സമീപം സ്ഥിതി ചെയ്യുന്നു.

ചരിത്രം

പരേതനായ ശ്രീ. വി. കേളുനായർ ആണ് 1976-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ഥാപിത മാനേജർ ആയ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് 1983-ൽ ഭാര്യ നാരായണിയമ്മ മാനേജരായി. പിന്നീട് കുടുംബാംഗങ്ങൾ ചേർന്ന് ട്രസ്റ്റ് രൂപീകരിച്ച് മകൻ ശ്രീ. വി. കെ. കേളുനായർ ഈ വിദ്യാലയത്തിന്റെ മാനേജരായി. എന്നാൽ അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെ തുടർന്ന് നിലവിലുളള മാനേജർ ശ്രീ.പി. കൃഷ്ണൻ നായർ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു. ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാനാദ്ധ്യാപകൻ ശ്രീ. ജോസഫ് .പി. അഗസ്റ്റിൻ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ളാസ് മുറികളുണ്ട്. സയൻസ് ലാബ്, ലൈബ്രറി, സ്റ്റുഡന്റ്സ് സൊസൈറ്റി, ഗേൾസ് ഗൈഡൻസ് കൗൺസിൽ എന്നിവകളും പ്രവർത്തിക്കുന്നു. കൂടാതെ 12 കമ്പ്യൂട്ടറുകളും ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുളള ഒരു കമ്പ്യൂട്ടർ ലാബും, എൽ.സി.ഡി പ്രോജക്ടറോടു കൂടിയ സ്മാർട്ട് ക്ളാസ് റൂമും നിലവിലുണ്ട്.കാര്യക്ഷമമായ രീതിയിൽ കുടിവെളള വിതരണ സൗകര്യം ഒരുക്കിയിരിക്കുന്നു. പരിമിതമായ കളിസ്ഥലം മാത്രമാണ് സ്കൂളിന് നിലവിലുളളത്. മെച്ചപ്പെട്ട യാത്രാസൗകര്യം ഏർപ്പെടുത്തിയതിന്റെ ഭാഗമായി സ്കൂളിന് സ്വന്തമായി ബസ് സർവ്വീസ് ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്ക്കൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്.
  • ഗേൾസ് ഗൈഡൻസ് കൗൺസിൽ
  • ദിനാഘോഷങ്ങൾ.
  • കൈറ്റ്സ് ലിറ്റിൽ കൈറ്റ്സ്
  • ജൈവവൈവിദ്യ ഉദ്യാനം
  • ഡിജിറ്റൽ മാഗസിൻ

സ്കൂൾ പത്രം

മാനേജ്മെന്റ്

മാനേജർ- പി.കൃഷ്ണൻ നായർ


== മുൻ സാരഥി ==ശാന്തമ്മ.പി(ഹെഡ്മിസ്സ്‌ട്രെസ്സ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...