സഹായം Reading Problems? Click here


യു പി എസ് കളരിപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
യു പി എസ് കളരിപ്പറമ്പ്
സ്കൂൾ ചിത്രം
സ്ഥാപിതം 1929
സ്കൂൾ കോഡ് 23541
സ്ഥലം മതിലകം
സ്കൂൾ വിലാസം മതിലകം
പിൻ കോഡ് 680685
സ്കൂൾ ഫോൺ 04802641549
സ്കൂൾ ഇമെയിൽ kalariparambaups@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല കൊടുങ്ങല്ലൂർ
ഭരണ വിഭാഗം
സ്കൂൾ വിഭാഗം
പഠന വിഭാഗങ്ങൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 109
പെൺ കുട്ടികളുടെ എണ്ണം 81
വിദ്യാർത്ഥികളുടെ എണ്ണം 190
അദ്ധ്യാപകരുടെ എണ്ണം 14
പ്രധാന അദ്ധ്യാപകൻ ഷീജ പി.കെ
പി.ടി.ഏ. പ്രസിഡണ്ട് ലനിൻ എം.എസ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിലെ മറ്റു സ്ഥലങ്ങളെ പോലെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസരീതിയും അതുപോലെ പ്രാകൃതമായിരുന്നു. വടക്കുനിന്നു വന്ന നന്പ്യാൻമാർ പതിനെട്ടടവും കളരിമുറകളും , ചികിത്സാ, പരിജമുട്ട് എന്നിവയും ഇവിടത്തുകാരെ അഭ്യസിപ്പിച്ചു. അവർക്ക് ഈ പ്രദേശത്ത് ക്ഷേത്രം ഉണ്ടായിരുന്നു. അതിലെ മൂർത്തികൾ കളരിപരദേവതകൾ ആയിരുന്നതിനാലും ഇവിടെ കളരിപ്പയറ്റ് പഠിപ്പിച്ചിരുന്നതിനാലുമാണ് ഇവിടം കളരിപ്പറന്പ് എന്ന പേരിലറിയപ്പെട്ടത് എന്നാണ് വസ്തുതകൾ തെളിയിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=യു_പി_എസ്_കളരിപ്പറമ്പ്&oldid=401061" എന്ന താളിൽനിന്നു ശേഖരിച്ചത്