സഹായം Reading Problems? Click here


മാമ്പ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
മാമ്പ എൽ പി എസ്
വിലാസം
മാമ്പ

മാമ്പ പി.ഒ.
,
670611
സ്ഥാപിതം1862
വിവരങ്ങൾ
ഇമെയിൽmambalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13197 (സമേതം)
യുഡൈസ് കോഡ്32020200505
വിക്കിഡാറ്റQ64458956
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരസ്വതി കെ
പി.ടി.എ. പ്രസിഡണ്ട്അജിത്ത് കുമാർ എംകെ
എം.പി.ടി.എ. പ്രസിഡണ്ട്സുബിന കെ പി
അവസാനം തിരുത്തിയത്
26-01-2022Soorajkumarmm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)


ചരിത്രം

അഞ്ചരക്കണ്ടി പ്രദേശത്തുള്ള ആളുകൾക്ക് വിദ്യ  നൽകിയ ആദ്യത്തെ വിദ്യാലയം .1862 ൽ സ്ഥാപിച്ചു .ഗുരുകുല  രീതിയിലായിരുന്നു ആദ്യകാല പഠനം .1892 ൽ മദ്രാസ് ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു .1893 ൽ വിദ്യഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചു .1987 വരെ സ്കൂളിന്റെ മാനേജ്‌മന്റ് മരുമക്കത്തായ സമ്പ്രദായത്തിൽ ആയിരുന്നു .

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ് മുറികളുള്ള ഹാൾ .ഓഫീസ് മുറി .

പാഠ്യേതര പ്രവർത്തനങ്ങൾ

പേപ്പർ ബാഗ് നിർമ്മാണം ,കൃഷി .

മാനേജ്‌മെന്റ്

പി രാഘവൻ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=മാമ്പ_എൽ_പി_എസ്&oldid=1422953" എന്ന താളിൽനിന്ന് ശേഖരിച്ചത്