സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബാവോഡ് ഈസ്റ്റ് യു.പി.എസ്
വിലാസം
ബാവോഡ്

670622
,
കണ്ണൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ8086461107
ഇമെയിൽbavodeastups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13211 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത. ഇ
അവസാനം തിരുത്തിയത്
01-12-2023Maqbool


പ്രോജക്ടുകൾ



ചരിത്രം

സ്ഥാപകൻ :സി കെ അച്യുതൻ വൈദ്യർ (1927). എയ്ഡഡ് എലിമെന്ററി സ്കൂൾ .1958 -യു പി . ആരംഭകാലം മുതൽ വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

നല്ല ക്ലാസ്സ്മുറികൾ ,ഫർണിച്ചർ ,മൂത്രപ്പുര ,കളിസ്ഥലം ,സയൻസ് ലാബ് ,ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്,ഉച്ചഭക്ഷണത്തിനുള്ള പ്രത്യേക കെട്ടിടം.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക രംഗത്തു മികച്ച നേട്ടങ്ങൾ.ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ മികച്ച നേട്ടങ്ങൾ.

മാനേജ്‌മെന്റ്

രാജേഷ് .ആർ

മുൻസാരഥികൾ

അച്യുതൻ വൈദ്യർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫ. നകുലൻ(കാലടി സംസ്‌കൃതം സർവകലാശാല) , സുധീർ കുമാർ (KSEB എഞ്ചിനീയർ)

വഴികാട്ടി

"https://schoolwiki.in/index.php?title=ബാവോഡ്_ഈസ്റ്റ്_യു.പി.എസ്&oldid=2004087" എന്ന താളിൽനിന്ന് ശേഖരിച്ചത്