ബവോട് ഈസ്റ്റ് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(BAVODE EAST U P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ കണ്ണൂർ സൗത്ത് ഉപജില്ലയിലെ ബാവോഡ് എന്ന സ്ഥലത്തുള്ള  ഒരു ഐഡഡ് വിദ്യാലയമാണ് ബാവോഡ് ഈസ്റ്റ്‌ യു പി സ്കൂൾ.

ബവോട് ഈസ്റ്റ് യു.പി.എസ്
വിലാസം
ബാവോഡ്

ബാവോഡ് പി.ഒ.
,
670622
,
കണ്ണൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽbavodeastups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13211 (സമേതം)
യുഡൈസ് കോഡ്32020200915
വിക്കിഡാറ്റQ64460392
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിലാസിനി സി.കെ
പി.ടി.എ. പ്രസിഡണ്ട്വിനോദൻ പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സോന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്ഥാപകൻ :സി കെ അച്യുതൻ വൈദ്യർ (1927). എയ്ഡഡ് എലിമെന്ററി സ്കൂൾ .1958 -യു പി . ആരംഭകാലം മുതൽ വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

നല്ല ക്ലാസ്സ്മുറികൾ ,ഫർണിച്ചർ ,മൂത്രപ്പുര ,കളിസ്ഥലം ,സയൻസ് ലാബ് ,ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് ,ഉച്ചഭക്ഷണത്തിനുള്ള പ്രത്യേക കെട്ടിടം സ്കൂൾബസ് ,സ്റ്റേജ്, ഉദ്യാനം, കുടിവെള്ള വിതരണ സൗകര്യം,

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക രംഗത്തു മികച്ച നേട്ടങ്ങൾ.ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ മികച്ച നേട്ടങ്ങൾ.

മാനേജ്‌മെന്റ്

രാജേഷ് .ആർ

മുൻസാരഥികൾ

ക്രമ നമ്പർ പേര് കാലം
1 രാമൻ 1927-1961
2 ബാലൻ 1961-1965
3 കുഞ്ഞിരാമൻ 1965-1995
4 ലക്ഷ്മണൻ 1995-1999
5 പുഷ്പരാജ് 1999-2003
6 മനോഹരൻ 2003-2009
7 പുഷ്പരാജ് 2009-2009
8 ഗീത 2009-2020
9 വിലാസിനി 2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫ. നകുലൻ(കാലടി സംസ്‌കൃതം സർവകലാശാല) , സുധീർ കുമാർ (KSEB എഞ്ചിനീയർ)

ക്ലബ്ബുകൾ

ഗണിത ശാസ്ത്ര ക്ലബ്ബ്,ശുചിത്വ ക്ലബ്ബ്‌,വിദ്യാരംഗം, ബാലസഭ, ഹരിത ക്ലബ്ബ്‌, സാമൂഹിക ശാസ്ത്രം ക്ലബ്ബ്‌ , ഇംഗ്ലീഷ് ക്ലബ്ബ്‌, സയൻസ് ക്ലബ്ബ്‌, ഹിന്ദി ക്ലബ്ബ്‌, സംസ്‌കൃതം ക്ലബ്ബ്‌, ഉർദു ക്ലബ്ബ്‌, ലിറ്റിൽ കൈറ്റ് ക്ലബ്ബ്‌,പരിസ്ഥിതി ക്ലബ്ബ്‌,ആരോഗ്യ ക്ലബ്ബ്‌.കൂടുതൽ അറിയാം

വഴികാട്ടി

Map
  • കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (20 കിലോമീറ്റർ)
  • കണ്ണൂർ ഓടക്കടവ്തീര ദേശപാതയിലെ ചക്കരക്കൽ ബസ്റ്റാന്റിൽ നിന്നും (7കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ ചക്കരക്കൽ ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
"https://schoolwiki.in/index.php?title=ബവോട്_ഈസ്റ്റ്_യു.പി.എസ്&oldid=2531488" എന്ന താളിൽനിന്ന് ശേഖരിച്ചത്