തൊടിയൂർ എസ്സ്.പി.എസ്സ്.എസ്സ് യു.പി.എസ്സ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ തൊടിയൂർ ഗ്രാമ പഞ്ചായത്തിലെ
പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് പി എസ് എസ് യു പി എസ്.
| തൊടിയൂർ എസ്സ്.പി.എസ്സ്.എസ്സ് യു.പി.എസ്സ് | |
|---|---|
| വിലാസം | |
തൊടിയൂർ തൊടിയൂർ പി.ഒ. , 690523 , കൊല്ലം ജില്ല | |
| സ്ഥാപിതം | 25 - 06 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 0476 2662290 |
| ഇമെയിൽ | spss41252@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41252 (സമേതം) |
| യുഡൈസ് കോഡ് | 32130500604 |
| വിക്കിഡാറ്റ | Q105814303 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കരുനാഗപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
| താലൂക്ക് | കരുനാഗപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 132 |
| പെൺകുട്ടികൾ | 137 |
| ആകെ വിദ്യാർത്ഥികൾ | 269 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷാജഹാൻ എസ് |
| പി.ടി.എ. പ്രസിഡണ്ട് | ചെറുകര ഷാനവാസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫാസില S ഹമീദ് |
| അവസാനം തിരുത്തിയത് | |
| 18-08-2025 | Spssups41252 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിൽ കൂടുതൽ വായിക്കുക
ഭൗതികസൗകരൃങ്ങൾ
ഹൈടെക് ക്ലാസ് മുറികൾ
ഐടി ലാബ്
ഔഷധസസ്യ തോട്ടം
ചുറ്റുമതിൽ
ലൈബ്രറി
സയൻസ് ലാബ്
ഓഡിറ്റോറിയം
സോഷ്യൽ സയൻസ് ലാബ്
കൗൺസിലിംഗ് മുറി
ശുദ്ധജല കുടിവെള്ള പദ്ധതി
മികവുകൾ
- കരുനാഗപ്പള്ളി ഉപജില്ല ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ കവിതാരചന ക്വിസ് എന്നിവയിൽ മികവാർന്ന നേട്ടം.
- മലയാളത്തിളക്കം ശ്രദ്ധ എന്നീ പദ്ധതികളുടെ ആസൂത്രിതമായ പ്രവർത്തന രീതി.
- കുറ്റമറ്റ മൂല്യനിർണയം.
- ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് ഉള്ള വിശാലമായ കളിസ്ഥലം.
- യുറീക്ക വിജ്ഞാനോത്സവം തിളക്കമാർന്ന വിജയം.
- സബ്ജില്ലാ കലോത്സവത്തിൽ കഥാരചന, കവിതാ രചന ,ക്വിസ്, പ്രസംഗം, സംഘഗാനം, അറബിഗാനംതുടങ്ങിയവയിൽ തിളക്കമാർന്ന നേട്ടം.
- വിഷയ അടിസ്ഥാനത്തിലുള്ള അസംബ്ലി .
- ജന്മദിനസമ്മാനം --- എന്റെ ലൈബ്രറി ഒരു പുസ്തകം .
- പ്ലാസ്റ്റിക് മയക്കുമരുന്ന് വിമുക്ത വിദ്യാലയം.
- ക്യാമ്പസ്ആരോഗ്യ കായിക ശുചിത്വ ബോധവൽക്കരണ പരിപാടികൾ.
- ശിശു സൗഹൃദ വിദ്യാലയം.
- ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവർത്തനങ്ങൾ.
- സുസജ്ജമായ പിടിഎ പങ്കാളിത്തം .
- ക്ലാസ് മുറികളെ ശാസ്ത്ര-ഗണിത മലയാള സാഹിത്യകാരന്മാരുടെ ചിത്ര ഗാലറി.
- കൃഷി സംസ്കാരം ആയുള്ള ജൈവവൈവിധ്യ പാർക്ക് .
- കലാ കായിക ശേഷി വികസനത്തിനുള്ള മത്സരം സ്കൂൾ ലെവൽ .
- യൂനസ് ,കൈരളി വിജ്ഞാന പരീക്ഷ ,സുഗമഹിന്ദി എന്നിവയിലെ സജീവപങ്കാളിത്തം സ്ഥാനവും .
- കുട്ടികളിൽ ഭാഷയും ചിന്താശേഷിയും വർധിപ്പിക്കുന്നത് രീതിയിലുള്ള അടുക്കും ചിട്ടയോടും ഉള്ള ലൈബ്രറി നവീകരണം.
- തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനം പഞ്ചായത്തിന്റെ അധീനതയിൽ.
- പരിശീലനം ലഭിച്ച പരിചയസമ്പന്നരായ അധ്യാപകർ.
- ത്രിഭാഷാ പഠനം.
- സംസ്കൃത സ്കോളർഷിപ്പ്.
- ക്ലാസ്സ് അസംബ്ലിഭിന്ന തല ക്കാരുടെ അവതരണം .
- ദേശീയ ആഘോഷങ്ങളിലും സ്കൂൾ അച്ചടക്കത്തിനും ജെ ആർ സി യുടെ നേതൃത്വ പാടവം.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
| ക്രമനമ്പർ | അധ്യാപകരുടെ പേര് | ജോയിൻ ചെയ്ത വർഷം |
|---|---|---|
| 1 | ഷാജഹാൻ S | 2000 |
| 2 | രജിത K R | 2004 |
| 3 | ശ്രീലത S | 2004 |
| 4 | ദിനു രാജ് B | 2011 |
| 5 | സമീന P | 2013 |
| 6 | മായ B | 2018 |
| 7 | പാർവ്വതി J | 2019 |
| 8 | ശ്രീജ R | 2018 |
| 9 | രാജി P തോമസ് | 2018 |
| 10 | മഞ്ജുള ദേവി V | 2020 |
| 11 | അഞ്ചു A K | 2021 |
| 12 | ശ്രീലക്ഷ്മി S | 2024 |
| 13 | പ്രീത V R (HTV) | 2024 |
അദ്ധ്യാപകർ
ക്ലബുകൾ
ഗണിത ക്ലബ്
സയൻസ് ക്ലബ്
ഹലോ വേൾഡ്
ഹിന്ദി ക്ലബ്
വിദ്യാരംഗം
സംസ്കൃത കൗൺസിൽ
അറബിക് ക്ലബ്
സോഷ്യൽ ക്ലബ്
റോഡ് സുരക്ഷാ ക്ലബ്ബ്