ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ടി .കെ ഡി .എം യു .പി സ്കൂൾ. 31-07-1979 ൽ സ്ഥാപിതമായ സ്കൂളാണിത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ , കാട്ടാക്കട ഉപജില്ലയിലെ പന്നിയോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.ഒരു സർക്കാർ എയ്ഡഡ് സ്ഥാപനമായി ആരംഭിച്ച ഈ സ്കൂളിന്റെ നിയന്ത്രണം കല്ലാമം പന്നിയോട് കേന്ദ്രമായി രജിസ്റ്റർ ചെയ്തിട്ടുള്ള (രജി:നമ്പർ 97/79 )ടി .കെ.ദിവാകരൻ മെമ്മോറിയൽ ട്രസ്റ്റിനാണ് .കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ.ടി .കെ ദിവാകരന്റെ സ്മാരകമായാണ് ഈ സ്കൂൾ സ്ഥാപിതമായത്.
ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട് | |
---|---|
വിലാസം | |
റ്റി.കെ.ഡി.എം.യു.പി.എസ്.പന്നിയോട് , പന്നിയോട് പി.ഒ. , 695575 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 31 - 07 - 1979 |
വിവരങ്ങൾ | |
ഇമെയിൽ | tkdmpanniyode@gmail.com |
വെബ്‍സൈറ്റ് | tkdm.ezyro.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44365 (സമേതം) |
യുഡൈസ് കോഡ് | 32140400605 |
വിക്കിഡാറ്റ | Q64036242 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂവച്ചൽ പഞ്ചായത്ത് |
വാർഡ് | 08 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മുഹ്സിന എ എസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിനി .എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ഒരു അവികസിത മലയോര പ്രദേശമാണ് പന്നിയോട്. കൂടുതൽ കാണുക
ഭൗതികസൗകര്യങ്ങൾ
o വിശാലമായ കളിസ്ഥലം
o പൂന്തോട്ടം
o ധാരാളം മരങ്ങൾ നിറഞ പ്രദേശം
0 ടോയ്‌ലെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മലയാളത്തിളക്കം
ഉത്തര ചെപ്പ്
HELLO ENGLISH
സ്പോർട്സ്
കലാ കായിക പ്രവർത്തനങ്ങൾ
ഗണിതം ലളിതം
ദിനാചരണങ്ങൾ
മാനേജ്‌മെന്റ്
ശ്രീ .ചെല്ലയ്യൻ നാടാർ (മാനേജർ)
ശ്രീമതി .അനിതകുമാരി (ട്രസ്റ്റ് സെക്രട്ടറി )
ശ്രീ . ഡി .ലാൽ (ട്രസ്റ്റ് ട്രഷറർ )
ശ്രീ .കൊണ്ണിയൂർ സലിം (ട്രസ്റ്റ് അംഗം )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്ലബ്ബ്കൾ
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- ഹെൽത്ത് ക്ലബ്
- ഹിന്ദി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- എക്കോ ക്ലബ്
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.