ജി എൽ പി എസ് കണ്ടങ്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കണ്ടങ്കുന്ന്
വിലാസം
കണ്ടംകുന്ന്

നീർവേലി പി.ഒ.
,
670701
,
കണ്ണൂർ ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0490 2369620
ഇമെയിൽglpskandamkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്14701 (സമേതം)
യുഡൈസ് കോഡ്32020800520
വിക്കിഡാറ്റQ64457893
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംമാങ്ങാട്ടിടംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവാസുദേവൻ നമ്പൂതിരി എം പി
പി.ടി.എ. പ്രസിഡണ്ട്വിനോദ് എ
എം.പി.ടി.എ. പ്രസിഡണ്ട്രേഖ കെ
അവസാനം തിരുത്തിയത്
18-06-202414701


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിലെ ഒരേയൊരു ഗവ. സ്കൂളാണിത്. മൂന്നു ഭാഗം മെരുവമ്പായി പുഴ, ശേഷിക്കുന്നിടം പ്രകൃതി ദൃശ്യവിരുന്നൊരുക്കിയ കുഞ്ഞു കുഞ്ഞു  കുന്നുകളും കുന്നിനു മുകളിലായി  മനോഹരമായ വിദ്യാലയം.ജി എൽ പി എസ് കണ്ടങ്കുന്ന്/ചരിത്രം



ഭൗതികസൗകര്യങ്ങൾ

കട്ടികൂട്ടിയ എഴുത്ത്

പാഠ്യേതര പ്രവർത്തനങ്ങൾ

      Opperation Blackboard,SSA,ശിശുവികസനവകുപ്പ്,ഗ്രാമപ്പഞ്ചായത്ത് എന്നിവ വഴി ലഭ്യമായ 2000-ഓളംപുസ്തകങ്ങളുള്ള ലൈബ്രറി സ്കൂളിലുണ്ട്.കുട്ടികളും പൂര്വ്വകവിദ്യാര്ത്ഥി്കളും നാട്ടുകാരും ലൈബ്രറിഉപയോഗിക്കുന്നു.അദ്ധ്യയന ദിവസങ്ങളിലും വേനലവധിക്കാലത്തും ലൈബ്രറി വിതരണമുണ്ട്.
      വിദ്യാലയവികസനസമിതി,മാതൃസമിതി,പൂന്തോട്ടസംരക്ഷണസമിതി,,ക്ലാസ് പി.ടി.എ എന്നിവവിദ്യാലയത്തിന്റെ സമഗ്രവികസനപ്രവര്ത്ത്നങ്ങളുടെ താങ്ങും തണലുമായി വര്ത്തിിക്കുന്നു.സ്കൂളിനുമുന്നിലുള്ള മനോഹരമായ പൂന്തോട്ടം,ഔഷധത്തോട്ടം,വാഴത്തോട്ടം,പക്ഷിക്കുളം ഇവ സംരക്ഷിക്കുന്നതിലും നാട്ടുകാര് ജാഗരൂകരാണ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തലശ്ശേരി ഇരിട്ടി റോഡിൽ നിർമ്മലഗിരി കോളേജ് കഴിഞ്ഞു കണ്ടംകുന്ന് സ്റ്റോപ്പിൽ നിന്ന് 1.6 കിലോമീറ്റർ കിഴക്ക് മാറിയാണ്സ്കൂൾ സ്ഥിതി ചെയ്യുന്നത്

{{#multimaps:11.867876426453005, 75.58285389740443 | width=700px | zoom=17}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കണ്ടങ്കുന്ന്&oldid=2497234" എന്ന താളിൽനിന്ന് ശേഖരിച്ചത്