ജി. യു. പി. എസ്. അരിമ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ അരിമ്പൂരിൽ സ്ഥിതിചെയുന്ന ഏക സർക്കാർ സ്കൂൾ ആണ് അരിമ്പൂർ ഗവർമെൻറ് സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി. യു. പി. എസ്. അരിമ്പൂർ
വിലാസം
അരിമ്പൂർ

അരിമ്പൂർ
,
അരിമ്പൂർ പി.ഒ.
,
680620
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0487 2310565
ഇമെയിൽgupsarimpur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22672 (സമേതം)
യുഡൈസ് കോഡ്32071402701
വിക്കിഡാറ്റQ64089399
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅരിമ്പൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ204
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി വി
പി.ടി.എ. പ്രസിഡണ്ട്ടി പി ഷിജു
എം.പി.ടി.എ. പ്രസിഡണ്ട്നിമിത സനൽ
അവസാനം തിരുത്തിയത്
03-02-202222672


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അരിമ്പൂർ ജി യു പി എസ്‌ വിദ്യാലയം സ്ഥാപിതമായത് 1912ാം ആണ്ടിലാണ്.

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മാണി

കൊച്ചുണ്ണി മേനോൻ

ഭാസ്കരമേനോൻ

ശങ്കരൻ വി ജി

കെ എൽ വർക്കി

ഡേവിസ് പോൾ കാട്ടൂക്കാരൻ

ടി സി ചേന്ദൻ

എ സീതക്കുട്ടിയമ്മ

ടി എൽ ആൻറണി

സി മാധവമേനോൻ

സി ആർ ഭാർഗവി

പി എൻ രാമകൃഷ്ണൻ

പി ജി ജനാർദ്ദനൻ

എ അൽഫോൻസ

സി കുഞ്ഞികൃഷ്ണൻ

കെ കെ രഘുനാഥൻ

ടി വി ഡേവിസ്

ടി പി ജോസ്

ഇന്ദിരാദേവി

കെ എം ഗോപിദാസൻ

എൽസി കൊച്ചപ്പൻ

ഷാർളി ടി സി

ഷീല കെ ആർ

രവീന്ദ്രൻ ടി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിമില വിദ്വാൻ - ശ്രീ പരക്കാട് തങ്കപ്പൻ മാരാർ

സിനിമ സീരിയൽ നടൻ - മാർട്ടിൻ ചാലിശ്ശേരി

ചാക്യാർ കൂത്ത് കലാകാരൻ - ഹരീഷ് എം പശുപതി

ഗായകൻ - ടി വി മനോഷ്

നാടക നടൻ, സംവിധായകൻ - ജിന്റോ തെക്കിനിയത്ത്

2021ലെ മികച്ച ബാലനടനുള്ള ഭരത് പിജെ ആന്റണി അവാർഡ്- ഗോകുൽ കെ എ

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ബാലനടനുള്ള അവാർഡ്- ഗോകുൽ കെ എ

നേട്ടങ്ങൾ .അവാർഡുകൾ.

സംസ്ഥാന അധ്യാപക അവാർ‍ഡ് - പി ജി ജനാർദ്ദനൻ മാസ്റ്റർ ( 1989)

ദേശീയ അധ്യാപക അവാർ‍ഡ് - കെ കെ രഘുനാഥൻ മാസ്റ്റർ ( 1998)

സംസ്ഥാന അധ്യാപക അവാർ‍ഡ് - എം കെ പശുപതി മാസ്റ്റർ ( 2000)

വഴികാട്ടി

{{#multimaps:10.497852,76.157224|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തൃശൂർ റെയിൽവേ സേറ്റഷനിൽ നിന്ന് ബസ് /ഒട്ടോ മാർഗ്ഗം എത്താം( 7കിലോമീറ്റർ)

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._അരിമ്പൂർ&oldid=1572781" എന്ന താളിൽനിന്ന് ശേഖരിച്ചത്