ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്

(ജി.ജി.ആർ.എഫ്.ടി.എച്ച്.എസ്. കാഞ്ഞങ്ങാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് .

ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്
പ്രമാണം:12061 image 3
വിലാസം
കാഞ്ഞങ്ങാട് പി.ഒ.
,
671315
,
കാസർഗോഡ് ജില്ല
സ്ഥാപിതം2002
വിവരങ്ങൾ
ഫോൺ0467 2203946
ഇമെയിൽ12061grfths@gmail.com
കോഡുകൾ
സ്കൂൾ കോഡ്12061 (സമേതം)
എച്ച് എസ് എസ് കോഡ്12061
യുഡൈസ് കോഡ്32010500132
വിക്കിഡാറ്റQ64398621
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ 8 to 10
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് സുബൈർ വി പി
പി.ടി.എ. പ്രസിഡണ്ട്ജയൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഗംഗ
അവസാനം തിരുത്തിയത്
30-06-202512061grfths
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

2002 ൽ ഫിഷറീസ് വകുപ്പിന്റെ കീഴിൽ ചെറുവത്തൂരിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം .

ഭൗതികസൗകര്യങ്ങൾ

ഫിഷറീസ് ‍വകുപ്പിന്റെ മേൽനോട്ടത്തിൽ പണികഴിപ്പിച്ച പ്രധാന കെട്ടിടം, സ്കൂൾ ഹോസ്റ്റൽ എന്നിവയും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഫിഷറീസ് ‍വകുപ്പ് നേരിട്ട് മേൽനോട്ടം വഹിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ശ്രീമതി. ആനി സിറിയക്

2.ശ്രീ.ഗോവർദ്ധനൻ.ടി വി

3.ശ്രീമതി.ശൈലജ സി പി

4.ശ്രീ.ചന്ദ്രൻ എം പി

5.ശ്രീ.മനോജ് കുമാർ എം

6.ശ്രീമതി.പ്രീത.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.......

വഴികാട്ടി