ജി.എൽ.പി. സ്ക്കൂൾ കരിങ്കല്ലായി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി. സ്ക്കൂൾ കരിങ്കല്ലായി
വിലാസം
കൊറ്റമംഗലം

കൊറ്റമംഗലം, ഫാറൂഖ്‌ കോളജ് പി.ഒ
,
ഫാറൂഖ് കോളേജ് പി.ഒ.
,
673632
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ9656131457
ഇമെയിൽgkarinkallai@gmail.com
കോഡുകൾ
സ്കൂൾ കോഡ്17558 (സമേതം)
യുഡൈസ് കോഡ്32040400401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംരാമനാട്ടുകര മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകവിത.കെ
പി.ടി.എ. പ്രസിഡണ്ട്സുചിത്ര .ടി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു .ടി
അവസാനം തിരുത്തിയത്
11-02-202217558


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1930ൽ സ്ഥാപിതമായ ഈ ഗവൺമെൻ്റ് വിദ്യാലയം കോഴിക്കോട് ജില്ലയിൽ കരിങ്കല്ലായ് ദേശത്ത് കൊറ്റ മംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.




ചരിത്രം

1930ൽ സ്ഥാപിതമായ ഈ ഗവൺമെൻ്റ് വിദ്യാലയം കോഴിക്കോട് ജില്ലയിൽ കരിങ്കല്ലായ് ദേശത്ത് കൊറ്റ മംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

ഓടിട്ട, വൈദ്യുതീകരിച്ച സ്കൂൾ കെട്ടിടം. അടുക്കള, കുടിവെള്ളത്തിന് പൈപ്പ് കണക്ഷൻ, സ്റ്റേജ് , ശൗചാലയം, ഇൻ്റർനെറ്റ് സൗകര്യം ഇവയുണ്ട്.



മുൻ സാരഥികൾ:

മാനേജ്‌മെന്റ്

അധ്യാപകർ

കവിത കെ

മനോജ് കുമാർ എസ്

സജിത പി എസ്

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

ഷംസുൽ ഹുദ (സുപ്രീം കോടതി വക്കീൽ )

പ്രകാശൻ എം (മുൻ  വാർഡ്  കൗൺസിലർ )

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

ചിത്രങ്ങൾ

വഴികാട്ടി