ജി.എൽ.പി.എസ് പെങ്ങാമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജി.എൽ.പി.എസ് പെങ്ങാമുക്ക്
വിലാസം
പെങ്ങാമുക്ക്

പെങ്ങാമുക്ക് പി.ഒ.
,
680544
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ04885 277787
ഇമെയിൽgovtlpspengamuck@gmail.com
കോഡുകൾ
സ്കൂൾ കോഡ്24307 (സമേതം)
യുഡൈസ് കോഡ്32070503101
വിക്കിഡാറ്റQ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടകാമ്പാൽ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി ജി സിൽവി
പി.ടി.എ. പ്രസിഡണ്ട്നിഹാസ് കെ എം
എം.പി.ടി.എ. പ്രസിഡണ്ട്മില്ലി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയം

ചരിത്രം

ഒരു ദേശത്തിന്റെ .....ഒരു സംസ്കാരത്തിന്റെ...അറിവ് അക്ഷരമാണെന്ന തിരിച്ചറിവിന് നൂറ്റി പതിമൂന്ന് സംവത്സരങ്ങൾ പിന്നിട്ടിരിക്കുന്നു.നാവിലും മനസ്സിലും അറിവ് പകർന്നു ഒരുപാട് പ്രതിഭകളെ വളർത്തിയെടുത്ത ഈ വിദ്യാലയമുത്തശ്ശി അക്ഷരവിജ്ഞാനം പകർന്നുകൊടുക്കുന്ന കെടാവിളക്കായി ഇന്നും ജ്വലിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • കുന്നംകുളം -പോർക്കുളം -ചിറക്കൽ -പെങ്ങാമുക്ക്‌
  • കുന്നംകുളം-അക്കിക്കാവ് -പഴഞ്ഞി സ്കൂൾ -ചിറക്കൽ -പെങ്ങാമുക്ക്
  • കുന്നംകുളം -വടുതല വട്ടംപാടം -പെങ്ങാമുക്ക്
  • ചങ്ങരംകുളം -നന്നംമുക്ക് -ചിറക്കൽ -പെങ്ങാമുക്ക്
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പെങ്ങാമുക്ക്&oldid=2527309" എന്ന താളിൽനിന്ന് ശേഖരിച്ചത്