സഹായം Reading Problems? Click here


ജി.എച്ച്.എസ്.വെണ്ണക്കര

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
ജി.എച്ച്.എസ്.വെണ്ണക്കര
സ്കൂൾ ചിത്രം
സ്ഥാപിതം 09-09-1974
സ്കൂൾ കോഡ് 21124
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വെണ്ണക്കര
സ്കൂൾ വിലാസം വെണ്ണക്കര,തിരുനെല്ലായി
പിൻ കോഡ് 678004
സ്കൂൾ ഫോൺ 04912515872
സ്കൂൾ ഇമെയിൽ ghsvennakkara@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല പാലക്കാട്

ഭരണ വിഭാഗം സർക്കാർ

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 242
പെൺ കുട്ടികളുടെ എണ്ണം 244
വിദ്യാർത്ഥികളുടെ എണ്ണം 486
അദ്ധ്യാപകരുടെ എണ്ണം 25
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി കൃ‍ഷ്ണകുമാരി എം
പി.ടി.ഏ. പ്രസിഡണ്ട്
01/ 02/ 2019 ന് 21124
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 1 / 10 ആയി നൽകിയിരിക്കുന്നു
1/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

വിദ്യാലയ ചരിത്രം

      പാലക്കാട് മുൻസിപ്പാലിറ്റിയിലെ 33 വാർഡിൽ സ്ഥിതി ചെയ്യുന്ന വെണ്ണക്കര ഗവ. ഹൈസ്ക്കൂളിലെ പ്രവർത്തനം 1912 ജൂൺ മാസം ഒന്നാം തിയതി ആരംഭിച്ചതായി രേഖകളിൽ കാണുന്നു.ഈ വിദ്യാലയം കണ്ണാടി പഞ്ചായത്തിലെ വാടപ്പറമ്പ്,കാളിമാടപ്പറമ്പ്,പിരായിരി പഞ്ചായത്തിലെ മോഴിപുലം പാലക്കാട് മുൻസിപ്പാലിറ്റിയിലെ 32,33,34,35 എന്നീ വാർഡുകളും ഉൾക്കൊള്ളുന്ന വലിയൊരു ഭൂഭാഗത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിയിൽ മഹത്തായ പങ്കുവഹിച്ചു വരുന്നു.
      വെണ്ണക്കര മുൻസിപ്പാലിറ്റി സ്കൂൾ ആരംഭിച്ചത് ഇപ്പോൾ ബിഷപ്പ് ഹൗസ് കെട്ടിടം നിൽക്കുന്ന കോംബൗണ്ടിനു വടക്കുള്ള പറമ്പിൽ നാലു മുറികളുള്ള ഒരു കെട്ടിടത്തിലായിരുന്നു. തൊണ്ടിക്കുളം ചാമി അയ്യർ വക കൃഷി സ്ഥലത്ത് ഉള്ള കെട്ടിടം മുൻസിപ്പാലിറ്റിക്ക് വാടകയ്ക്ക് നൽകിയതായിരുന്നു.ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിന്റെ തെക്കു ഭാഗത്തുള്ള നെൽ പാടങ്ങൾ പ്രമാണിയായ സക്കീർ സാഹിബ് (റാവുത്തർ)വാങ്ങിക്കുകയും കുതിരപുറത്തുവന്ന് കൃഷി സ്ഥലം നോക്കി പരിപാലിക്കുകയും ചെയ്തിരുന്നു. പിന്നീട് കോട്ടയ്ക്കൽ ആര്യവൈദ്യ ശാലക്കാർ കൃഷി വാങ്ങുകയും നെല്ലും മറ്റും സൂക്ഷിക്കുവാൻ ഒരു കെട്ടിടം ഉണ്ടാക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. ഇതിനിടയിൽ കൽപ്പാത്തി ശേഖരിപുരം ഗ്രാമത്തിലെ വിശ്വ നാഥയ്യർ സിലോണിൽ പോയി ജോലിയിൽ വന്ന് വിരമിച്ച് നാട്ടിലെത്തുകയും കൃഷിയും ഈ കെട്ടിടവും വാങ്ങിച്ച് ഭാര്യ എസ്.പി.അലമേലു അമ്മാളുടെ പേരിലാക്കുകയും ചെയ്തു. കെട്ടിടം മുനിസിപ്പാലിറ്റിക്ക് സ്കൂൾ ആവശ്യത്തിന് വാടകയ്ക്ക് കൊടുത്തു സ്കൂളിൽ അഞ്ചാം തരം വരെ ആയിരുന്നു അധ്യാപനം. ഒന്നാം ക്ലാസു മാത്രം 2 ഡിവിഷനും ബാക്കി ഓരോ ക്ലാസും ആയിരുന്നു. ശ്രീ. ടി.കെ. രാമകൃഷ്ണയ്യർ, അച്ചുതമേനോൻ സ്കൗട്ട് മാസ്റ്റർ, രാമാനുജം, ആറുമുഖൻ, ഗോപാലമൂത്താൻ ലക്ഷ്മിഅമ്മ തുടങ്ങി പലരും സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1947 മേപ്പറമ്പ് നിവാസിയായ ഡെയ്സി സ്റ്റീഫൻ പ്രധാനധ്യാപികയായി ചാർജെടുത്തു കാലക്രമേണ സ്കൂൾ പ്രവർത്തനംവിജയിപ്പിക്കുന്നതിൽ കാര്യമായി പങ്കു വഹിച്ചു.ഒരു കെട്ടിടം കൂടി നിർമ്മിച്ചു. കുട്ടികളുടെ എണ്ണം വർധിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്,സ്കൂൾ ബസ്,ഹൈട്ടക്ക് ക്ലാസ്റൂം,ഐ ടി ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.വെണ്ണക്കര&oldid=595178" എന്ന താളിൽനിന്നു ശേഖരിച്ചത്