ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം
വിലാസം
ശ്രീകണ്ഠാപുരം

ശ്രീകണ്ഠാപുരം പി.ഒ, കണ്ണൂർ
,
670631
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04602230332
ഇമെയിൽhm13063@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേന്ദ്രൻ പി എം
പ്രധാന അദ്ധ്യാപികഗീത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കേരള ഗവൺമെൻറ് നടപ്പാക്കുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളും ഉന്നതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ സ്കൂൾ ഹൈടെക് ആയി മാറി. കെട്ടിടത്തിന് ഉദ്ഘാടനം. 2020 സെപ്റ്റംബർ 9ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി നമ്മുടെ സ്കൂൾ സംസ്ഥാനത്തെ ഒരു മികച്ച സ്ഥാപനമായി മാറി. ഇപ്പോൾ നമ്മുടെ സ്കൂളിൽ ഇൽ 620 കുട്ടികളും ഹെഡ്മാസ്റ്റർ അടക്കം 27 അധ്യാപകരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. കൂടുതൽ അറിയാം

ചരിത്രം

1961 മെയിൽ നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 ഹൈടെക്  ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ..

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് നമ്മുടെ അന്തർദേശീയ ഭാഷയാണ് ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും ഭാഷ കൈകാര്യം ചെയ്യാനും ഈ ക്ലബ്ബ് സഹായിക്കുന്നു. ക്വിസ് പ്രസംഗം, കവിത ,സെമിനാറുകൾ, ഡിബേറ്റ് കൾ, ന്യൂ വിഷൻ ന്യൂസ് റീഡിങ് കോമ്പറ്റീഷൻ,ഉപന്യാസം, അസംബ്ലി, ഡ്രാമ, സ്റ്റോറി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെക്ക…ഡിബേറ്റ് കൾ, ന്യൂ വിഷൻ ന്യൂസ് റീഡിങ് കോമ്പറ്റീഷൻ,ഉപന്യാസം, അസംബ്ലി, ഡ്രാമ, സ്റ്റോറി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഈ ക്ലബ്ബിന് സാധിക്കുന്നു

ഹിന്ദി ക്ലബ്

ഹിന്ദി നമ്മുടെ രാഷ്ട്ര ഭാഷയാണ്. ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണം നമ്മുടെ ഇടയിൽ കുറവാണ്. കുട്ടികൾക്ക് ഹിന്ദിയിൽ സംസാരിക്കാനും ഭാഷ കൈകാര്യം ചെയ്യാനും താല്പര്യമുള്ള ഉ

കുട്ടികളെ മുന്നോട്ട് കൊണ്ടുവരാനും വേണ്ടി ആണ് ഹിന്ദി ക്ലബ്ബുകൾരൂപീകരിക്കുന്നത് .

രണ്ടും കൂടെ ഒന്നിച്ചു

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ സർഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ വിദ്യാരംഗം ക്ലബ്ബ് മുഖ്യ പങ്ക് വഹിക്കുന്നു. സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ്. ആദ്യ വാരം തന്നെ നമ്മുടെ സ്കൂളിൽ വിദ്യാരംഗം ക്ലബ്ബിൻറെ രൂപീകരണം നടത്തുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : , ........... , .......... , ............

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ..............
  • ..............
  • ...............
  • .............
  • ............

വഴികാട്ടി

Map

തളിപ്പറമ്പ നിന്ന് 20കി മീ ദൂരം.ശ്രീകണ്ടാപുരം ബസ് സ്റ്റാൻഡിൽ നിന്നും 500മീറ്റർ അകലെ തളിപ്പറമ്പ സംസ്ഥാന പാതയിൽ സ്ഥിതി ചെയ്യുന്നു