ജി.എച്ച്.എസ്സ്.പായിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്.എസ്സ്.പായിപ്പാട്
33008 school.png
വിലാസം
പായിപ്പാട്

പള്ളിക്കച്ചിറകവല പി.ഒ.
,
686537
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0484 2441804
ഇമെയിൽghspaippad@gmail.com
കോഡുകൾ
സ്കൂൾ കോഡ്33008 (സമേതം)
വി എച്ച് എസ് എസ് കോഡ്05118
യുഡൈസ് കോഡ്32100100602
വിക്കിഡാറ്റQ87659966
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ225
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ105
പെൺകുട്ടികൾ79
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിൽ എം എസ്
പ്രധാന അദ്ധ്യാപകൻജയാ വി പി
പി.ടി.എ. പ്രസിഡണ്ട്ശശീന്ദ്രബാബു സി
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി
അവസാനം തിരുത്തിയത്
30-11-2023Alp.balachandran
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ പായിപ്പാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പായിപ്പാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ.

ചരിത്രം

1951ൽ കോട്ടയം ജില്ലയുടെ തെക്കുകിഴക്ക് അതിർത്തിയിൽ പായിപ്പാട് ഗ്രാമ പഞ്ചായത്തിലെ പ്രദേശ വാസികളുടെ ശ്രമഫലമായുണ്ടായ ഒരു വിദ്യാലയം ആണിത്.പായിപ്പാട് ചെങ്കിലാട്ട് ഈശ്വര പിള്ള എന്ന മാന്യ വ്യക്തി സംഭാവന നൽകിയ മൂന്നേക്കറോളം സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യൂ പി സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം1962 ൽ ഹൈ സ്കൂളായി ഉയർത്തുകയുണ്ടായി .പിന്നീട് 2004ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനോടൊപ്പം യു.പി യും 2കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളുംഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഞങ്ങളുടെ കോമ്പൗണ്ടിൽ തന്നെ M.G UNIVERSITY-യുടെ ഒരു ബി.എഡ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പഞ്ചായത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ഓട്ടോ മാർഗം എത്താം .മിനിറ്റ് യാത്ര
  • ചങ്ങനാശേരി കവിയൂർ റോഡിൽ ചങ്ങനാശേരിയിൽ നിന്നും ദൂരം

Loading map...