ജി.ആർ.എഫ്.ടി.എച്ച്. എസ്സ്. ബേപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.ആർ.എഫ്.ടി.എച്ച്. എസ്സ്. ബേപ്പൂർ
വിലാസം
ബേപ്പൂർ

ബേപ്പൂർ പി.ഒ,
കോഴിക്കോട് .
,
673015
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1981
വിവരങ്ങൾ
ഫോൺ04952415397
ഇമെയിൽgrfthsbeypore@gmail.com
കോഡുകൾ
സ്കൂൾ കോഡ്17036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഫിഷറീസ് - ടെക്കനിക്കൽ
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോസമ്മചെറിയാൻ
പ്രധാന അദ്ധ്യാപകൻറോസമ്മചെറിയാൻ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് നഗരത്തിന്റെ തെക്ക്പടിഞ്ഞാറ്ഭാഗത്തായി ബേപ്പൂർഗ്രാമപഞ്ചായത്തിൽ ചാലിയാറ്‍പുഴയുടെ തീരത്ത് ഫിഷറിങ്ങ്ഹാറ്‍ബറിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ്വവിദ്യാലയമാണ് '. ജി.ആർ.എഫ്.ടി.എച്ഛ്.എസ്& വി.എച്.എസ്.എസ് .ബേപ്പൂർ. ഹൈസ്കൂൾവിഭാഗത്തിൽ മത്സൃതൊഴിലാളികളുടെ ആൺകുട്ടികൾക്ക്മാത്രമാണ് പ്രവേശനം.ഈ കുട്ടികൾക്ക് സൗജനൃതാമസസൗകരൃവും ഭക്ഷണവും നൽകുന്നു.കുട്ടികൾ ഹോസ്റ്റലിൽ താമസിക്കണമെന്ന് നിറ്‍ബന്ധമാണ്. സ്കൂളിന്റെ നടത്തിപ്പിനുള്ള എല്ലാചെലവുകളും ഫിഷറീസ് ഡിപ്പാറ്‍ട്ട്മെന്റ്ാണ് വഹിക്ക്ുന്നത്.  പൊതുവിദൃാഭൃാസവിഭാഗത്ത്ിലെ പാഠൃവിഷയങ്ങൾക്കൂടാതെ ഫി,ഷറീസ്വ് വിഷയങ്ങൾക്കൂടിപഠിപ്പിക്കുന്നു.


ചരിത്രം

1കോഴിക്കോട് നഗരത്തിന്റെ തെക്ക്പടിഞ്ഞാറ്ഭാഗത്തായി ബേപ്പൂർഗ്രാമപഞ്ചായത്തിൽ ചാലിയാറ്‍പുഴയുടെ തീരത്ത് ഫിഷറിങ്ങ്ഹാറ്‍ബറിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ്വവിദ്യാലയമാണ് '. ജി.ആർ.എഫ്.ടി.എച്ഛ്.എസ്& വി.എച്.എസ്.എസ് .ബേപ്പൂർ. ഹൈസ്കൂൾവിഭാഗത്തിൽ മത്സൃതൊഴിലാളികളുടെ ആൺകുട്ടികൾക്ക്മാത്രമാണ് പ്രവേശനം.ഈ കുട്ടികൾക്ക് സൗജനൃതാമസസൗകരൃവും ഭക്ഷണവും നൽകുന്നു.കുട്ടികൾ ഹോസ്റ്റലിൽ താമസിക്കണമെന്ന് നിറ്‍ബന്ധമാണ്. സ്കൂളിന്റെ നടത്തിപ്പിനുള്ള എല്ലാചെലവുകളും ഫിഷറീസ് ഡിപ്പാറ്‍ട്ട്മെന്റ്ാണ് വഹിക്ക്ുന്നത്. പൊതുവിദൃാഭൃാസവിഭാഗത്ത്ിലെ പാഠൃവിഷയങ്ങൾക്കൂടാതെ ഫി,ഷറീസ്വ് വിഷയങ്ങൾക്കൂടിപഠിപ്പിക്കുന്നു ഹൈസ്ക്കൂൾ പൂർണരൂപത്തിൽ പ്രവർത്തിച്ചു വന്നപോൾ ആകെ 99 കുട്ടികൾ ഉണ്ടായിരുന്നു.1984ൽ 16 കുട്ടികളുടെ ആദൃ ബാച്ച് sslc പരീക്ഷ എഴുതുകയും 15 കുട്ടികൾ വിജയിക്കുകയും ഉണ്ടായി.തുടർന്നുള്ള രണ്ട് വർഷങ്ങളിൽ 100% വിജയം കൈവരിച്ചു.

== ഭൗതികസൗകരൃങ്ങൾ== ഫിഷർമെൻ ട്രെയ്നിംഗ്സെന്ററിന്റെ ഹോസ്ററൽ ബിൽഡിംങ്ങിൽ ആണ് വിദൃാലയം പ്രവറ്ത്തിച്ചിവരുന്നത്. 3 ഹോസ്ററൽമുറികളും 1 ക്ളാസ് റൂം 1 ഓഫീസ് റൂം ,1 കംപൃട്ടറ്‍ റൂം, 1 സ് റ്റാഫ് റൂം, മെസ്സ്ഹോൾ ഉൾപ്പെടുന്ന ബിൽഡിങ്ങ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • വലനിർമ്മാണം
  • അച്ചാർനിർമ്മാണം
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഫിഷറീസ് ഡിപ്പാറ്‍ട്ട്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

| ആർ. എം.ബിത്തിയ | നാരായൺനായർ | പി.പി.സുന്ദരൻ| എം.രാജൻ| എം.ആർ.നാരായൺകുട്ടി

| രാജേശരൻ |ശ്രീധരൻ | ഉമാദേവി| മേരിക്കുട്ടി | |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ദേവദാസ്,

ബിനാടോൺ, ലിപിൻ

വഴികാട്ടി

<<googlemap version="0.9" lat="11.194737" lon="75.818367" zoom="13" width="350" height="350" selector="no" controls="none"> 11.170655, 75.805836, grfths&vhssbeypore </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
  1. ഒന്നാമത്തെ ഇനം
  2. രണ്ടാമത്തെ ഇനം
  3. മൂന്നാമത്തെ ഇനം